Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈൻ റോഡുകളിൽ 500 സ്മാർട്ട് കാമറകൾ സ്ഥാപിക്കും
text_fieldsbookmark_border
മനാമ: ബഹ്റൈൻ റോഡുകളിൽ 500 സ്മാർട്ട് കാമറകൾ സ്ഥാപിക്കുന്നതിന് കരാർ. ആദ്യ വർഷം 300 കാമറകളും രണ്ടാം വർഷം 100 കാമറകളും മൂന്നാം വർഷം 100 കാമറകളുമായി മൊത്തം 500 കാമറകളാണ് ബഹ്റൈൻ നിരത്തുകളിലെ നിയമ ലംഘനങ്ങൾ കണ്ടെത്താൻ സ്ഥാപിക്കുക. രാജ്യത്തെ റോഡ് ഗതാഗതം പൂർണമായി നിരീക്ഷിക്കാനും തിരക്കുകൾ അനുഭവപ്പെടുന്ന ഭാഗങ്ങളിൽ ഉടനടി ഇടപെടാനും വാഹനങ്ങൾ നിരത്തിൽ കേടുവന്നാൽ അക്കാര്യം അറിയാനും ഉചിത നടപടി സ്വീകരിക്കാനും ഇതുപകരിക്കും. കാമറകൾക്കുള്ള ക്വേട്ടഷൻ ഏപ്രിലിലാണ് ക്ഷണിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

