Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​നു​ഷ്യ​ജാ​ലി​ക സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് മ​നു​ഷ്യ​ജാ​ലി​ക സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യ​ജാ​ലി​ക

മ​നാ​മ: ഇ​ന്ത്യ​ൻ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് വ​ർ​ഷം​തോ​റും സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന മ​നു​ഷ്യ​ജാ​ലി​ക വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി. ‘രാ​ഷ്ട്ര​ര​ക്ഷ​ക്ക് സൗ​ഹൃ​ദ​ത്തി​ന്റെ ക​രു​ത​ൽ’ എ​ന്ന പ്ര​മേ​യ​ത്തി​ൽ പ്ര​മു​ഖ പ​ണ്ഡി​ത​നും പ്ര​ഭാ​ഷ​ക​നു​മാ​യ അ​ല​വി​ക്കു​ട്ടി ഹു​ദ​വി മു​ണ്ടം​പ​റ​മ്പ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​സി.​ഇ.​സി അ​ധ്യ​ക്ഷ​ൻ ഫാ. ​ഷാ​ബു ലോ​റ​ൻ​സ് മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ​മ​സ്ത ബ​ഹ്റൈ​ൻ ട്ര​ഷ​റ​ർ എ​സ്.​എം അ​ബ്ദു​ൽ വാ​ഹി​ദ് സാ​ഹി​ബ്, കെ.​എം.​സി.​സി ആ​ക്ടി​ങ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​ടി. മു​സ്ത​ഫ, ഒ.​ഐ.​സി.​സി പ്ര​സി​ഡ​ന്റ് ബി​നു കു​ന്ന​ന്താ​നം, പ്ര​തി​ഭ ബ​ഹ്റൈ​ൻ സെ​ക്ര​ട്ട​റി പ്ര​ദീ​പ് പ​തേ​രി, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രാ​യ കെ.​ടി. സ​ലീം, ചെ​മ്പ​ൻ ജ​ലാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. സ​മ​സ്ത കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ മു​സ്ത​ഫ ക​ള​ത്തി​ൽ, ശ​ഹീ​ർ കാ​ട്ടാ​മ്പ​ള്ളി, ശ​റ​ഫു​ദ്ധീ​ൻ മാ​രാ​യ​മം​ഗ​ലം, ശാ​ഫി വേ​ളം, നൗ​ഷാ​ദ് ഹ​മ​ദ് ടൗ​ൺ, ജം​ഇ​യ്യ​ത്തു​ൽ മു​അ​ല്ലി​മീ​ൻ ജ​ന. സെ​ക്ര​ട്ട​റി റ​ശീ​ദ് ഫൈ​സി ക​മ്പ​ള​ക്കാ​ട് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്ദു​ൽ മ​ജീ​ദ് ചോ​ല​ക്കോ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങ് സ​മ​സ്ത ബ​ഹ്റൈ​ൻ വൈ​സ് പ്ര​സി​ഡ​ന്റ് സ​യ്യി​ദ് യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര​ട്ട​റി ന​വാ​സ് കു​ണ്ട​റ സ്വാ​ഗ​ത​വും സ​ജീ​ർ പ​ന്ത​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ശ​റ​ഫു​ദ്ദീ​ൻ മൗ​ല​വി ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. അ​ശ്റ​ഫ് അ​ൻ​വ​രി ചേ​ല​ക്ക​ര പ്ര​തി​ജ്ഞ​യും ചൊ​ല്ലി​ക്കൊ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFHuman Network
News Summary - SKSSF Organized Human Network
Next Story