Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ

text_fields
bookmark_border
ഏഴാമത് രക്തദാന ക്യാമ്പ് സംഘടിപ്പിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ
cancel
camera_alt

രക്തദാന ക്യാമ്പിൽനിന്ന്

മനാമ: ‘ഒരു ജീവനായി ഒരു തുള്ളി രക്തം’ എന്ന ശീർഷകത്തിൽ എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ ദിനത്തോടനുബന്ധിച്ച് മുഹറഖ് കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ വെച്ചു നടത്തി വരാറുള്ള രക്തദാന ക്യാമ്പ് സമസ്ത ബഹ്റൈൻ വൈസ് പ്രസിഡൻ്റ് യാസർ ജിഫ്രി തങ്ങളുടെ പ്രാർത്ഥനയോടെ തുടക്കം കുറിച്ചു.

7-ാ മത് രക്തദാന ക്യാമ്പാണ് ഇത്തവണത്തേത്. സമസ്ത ബഹ്റൈൻ പ്രസിഡന്‍റ് സയ്യിദ് ഫഖ്‌റുദീൻ പൂക്കോയ തങ്ങൾ രാജ്യത്തെ ഭരണകർത്താക്കളെയും ഹോസ്പിറ്റലിലെ ബ്ലഡ് ബാങ്കിൽ ജോലിചെയ്യുന്ന ഉദ്യോഗസ്ഥരെയും രക്തദാദാക്കളെയും അഭിനന്ദിച്ച് കൊണ്ടുള്ള സന്ദേശം കൈമാറി. ബഹ്റെൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ഓൺലൈനിലും അല്ലാതെയും രജിസ്റ്റർ ചെയ്ത ധാരാളം പേരാണ് രക്തദാനം നിർവ്വഹിച്ചത്. ക്യാമ്പിൻ്റെ വിജയത്തിനായി സഹകരിച്ച എല്ലാവർക്കും എസ്.കെ.എസ്.എസ്.എഫ് കൃതജ്ഞത രേഖപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - SKSSF Bahrain organizes 7th blood donation camp
Next Story