Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right...

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ മ​ദീ​ന പാ​ഷ​ൻ ഇ​ന്ന്

text_fields
bookmark_border
എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ മ​ദീ​ന പാ​ഷ​ൻ ഇ​ന്ന്
cancel
camera_alt

ഉ​സ്താ​ദ് അ​ബ്ദു​ൽ സ​ലാം ബാ​ഖ​വി​ക്ക് വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കു​ന്നു

മ​നാ​മ: എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് ബ​ഹ്റൈ​ൻ മ​ദീ​ന പാ​ഷ​ൻ വെ​ള്ളി​യാ​ഴ്ച മൂ​ന്നി​ന് മ​നാ​മ സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.മ​ദീ​ന പാ​ഷ​നി​ൽ മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ക്കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ കേ​ന്ദ്ര മു​ശാ​വ​റ അം​ഗ​വും പ്ര​മു​ഖ പ​ണ്ഡി​ത​നു​മാ​യ ഉ​സ്താ​ദ് അ​ബ്ദു​ൽ സ​ലാം ബാ​ഖ​വി​ക്ക് സ​മ​സ്ത കേ​ന്ദ്ര ഏ​രി​യ നേ​താ​ക്ക​ൾ ജം​ഇ​യ്യ​തു​ൽ മു​അ​ല്ലിം, എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് എ​ന്നീ പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് ബ​ഹ്റൈ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വീ​ക​ര​ണം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SKSSFBahrainMadeena Passion
News Summary - SKSSF Bahrain Madeena Passion Today
Next Story