Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആക്രമണ ദൃശ്യങ്ങൾ...

ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ആറ് ഏഷ്യക്കാർ പിടിയിൽ

text_fields
bookmark_border
ആക്രമണ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു: ആറ് ഏഷ്യക്കാർ പിടിയിൽ
cancel

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്‍റെ ആക്രമണവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ പ്രചരിപ്പിച്ച ആറ് ഏഷ്യൻ പൗരന്മാരെ ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ സുരക്ഷയെയും പൊതുസമാധാനത്തെയും ബാധിക്കുന്ന തരത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയും ശത്രുതാപരമായ നടപടികളെ അനുകൂലിക്കുകയും ചെയ്തതിനാണ് നടപടി.

ഇറാൻ ആക്രമണത്തിന്‍റെ ആഘാതം കാണിക്കുന്ന വീഡിയോകൾ ചിത്രീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ഇവർക്കെതിരെയുള്ള കേസ്. ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുകയും ശത്രുതാപരമായ നടപടികളെ പുകഴ്ത്തുകയും ചെയ്യുന്ന രീതിയിലുള്ള ഉള്ളടക്കങ്ങളാണ് ഇവർ പങ്കുവെച്ചത്. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Attacksfootagespreadingasiansarrested
News Summary - Six Asians arrested for spreading attack footage
Next Story