Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശി​വ​ഗി​രി തീ​ർ​ഥാ​ട​ന...

ശി​വ​ഗി​രി തീ​ർ​ഥാ​ട​ന വി​ളം​ബ​ര സ​മ്മേ​ള​നം

text_fields
bookmark_border
ശി​വ​ഗി​രി തീ​ർ​ഥാ​ട​ന വി​ളം​ബ​ര സ​മ്മേ​ള​നം
cancel
camera_alt

ബ​ഹ്‌​റൈ​ൻ ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ശി​വ​ഗി​രി തീ​ർ​ഥാ​ട​ന വി​ളം​ബ​ര സ​മ്മേ​ള​ന​ത്തി​ൽ​നി​ന്ന്

മ​നാ​മ: ബ​ഹ്‌​റൈ​ൻ ശ്രീ​നാ​രാ​യ​ണ ക​ൾ​ച​റ​ൽ സൊ​സൈ​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 89ാമ​ത് ശി​വ​ഗി​രി തീ​ർ​ഥാ​ട​ന വി​ളം​ബ​ര സ​മ്മേ​ള​നം എ​സ്.​എ​ൻ.​സി.​എ​സ് സി​ൽ​വ​ർ ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ അ​വാ​ർ​ഡ് ജേ​താ​വ് കെ.​ജി. ബാ​ബു​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്​​തു. ശി​വ​ഗി​രി ധ​ർ​മ​സം​ഘം ട്ര​സ്​​റ്റ്​ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്വാ​മി ഋ​തം​ഭ​രാ​ന​ന്ദ വി​ളം​ബ​ര സ​ന്ദേ​ശം ന​ൽ​കി. ശി​വ​ഗി​രി തീ​ർ​ഥാ​ട​ന​ത്തി​െൻറ ജി.​സി.​സി കോ​ഒാ​ഡി​നേ​റ്റ​ർ അ​നി​ൽ ത​ടാ​ലി​ൽ സം​സാ​രി​ച്ചു. എ​സ്.​എ​ൻ.​സി.​എ​സ് ആ​ക്​​ടി​ങ്​ ചെ​യ​ർ​മാ​ൻ പ​വി​ത്ര​ൻ പൂ​ക്കോ​ട്ടി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ച ച​ട​ങ്ങി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​നീ​ഷ് സു​ശീ​ല​ൻ സ്വാ​ഗ​ത​വും അ​സി. സെ​ക്ര​ട്ട​റി പ്ര​സാ​ദ് വാ​സു ന​ന്ദി​യും പ​റ​ഞ്ഞു. എ​സ്.​എ​ൻ.​സി.​എ​സ് എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ManamaSivagiriPilgrimage Proclamation ConferenceBahrain Sree Narayana Cultural Society
Next Story