Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസി​ത്ര മ​ദ്റ​സ...

സി​ത്ര മ​ദ്റ​സ ഉ​ദ്ഘാ​ട​നം ഇ​ന്ന്

text_fields
bookmark_border
സി​ത്ര മ​ദ്റ​സ ഉ​ദ്ഘാ​ട​നം ഇ​ന്ന്
cancel

മ​നാ​മ: ഐ.​സി.​എ​ഫ്. യൂ​നി​റ്റ് സി​ത്ര​യി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന മ​ജ്മ​ഉ ത​അ​ലീ​മി​ൽ. ഖു​ർ​ആ​ൻ മ​ദ്റ​സ​യു​ടെ ഉ​ദ്ഘാ​ട​നം തി​ങ്ക​ഴാ​ഴ്ച വൈ​കീ​ട്ട് ആ​റി​ന് ന​ട​ക്കും.

ഉ​ദ്ഘാ​ട​ന സം​ഗ​മ​ത്തി​ൽ ഐ.​സി.​എ​ഫ്. നാ​ഷ​ന​ൽ നേ​താ​ക്ക​ളാ​യ എം.​സി. അ​ബ്ദു​ൽ ക​രീം ഹാ​ജി, അ​ബ്ദു​ൽ ഹ​കീം സ​ഖാ​ഫി കി​നാ​ലൂ​ർ, അ​ബ്ദു​റ​ഹീം സ​ഖാ​ഫി അ​ത്തി​പ്പ​റ്റ, അ​ബ്ദു​റ​സാ​ക്ക് ഹാ​ജി ഇ​ടി​യ​ങ്ങ​ര എ​ന്നി​വ​ർ സം​ബ​ന്ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:manama.
News Summary - Sitra Madrasah inaugurated today
Next Story