Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഫ്രാൻസിസ്...

ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി നിര്യാതയായി

text_fields
bookmark_border
ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി നിര്യാതയായി
cancel

മനാമ: സാമൂഹികപ്രവർത്തകനും ബഹ്റൈൻ മീഡിയ സിറ്റി ചെയർമാനുമായ ​ഫ്രാൻസിസ് കൈതാരത്തിന്റെ സഹോദരി റോസി പൗലോ (79) അങ്കമാലിയിൽ നിര്യാതയായി.

മൂക്കന്നൂരിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. സംസ്കാരശുശ്രൂഷ ഞായറാഴ്ച വൈകുന്നേരം നാലിന് വാതക്കാട് ഭാരതറാണി ചർച്ചിൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Baharain death
News Summary - Sister of Francis Kaitharath passes away
Next Story