Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സംഗീത ആൽബവുമായി പ്രവാസി യുവാവ്
text_fieldsbookmark_border
മനാമ: ബഹ്റൈൻ പ്രവാസിയായ ഹാഷിം റഹ്മാെൻറ പുതിയ ആൽബം ‘പാടുകയായ്’ മില്ലേനിയം ഓഡിയോസ് യൂട്യൂബ് വഴി റിലീസ് ചെയ്തു.
ബഹ്റൈനിൽ നിർമിച്ച ആൽബത്തിെൻറ സംഗീത സംവിധാനവും ആലാപനവും നിർവഹിച്ചത് ഹാഷിം റഹ്മാൻ ആണ്. ഇല്യാസ് കടമേരി രചന നിർവഹിച്ച ഗാനത്തിന് ഫഹദ് അസബാൻ ദൃശ്യങ്ങളൊരുക്കി.
‘പ്രിയഗാനങ്ങൾ’, ‘ഇസ് കദർ പ്യാർ’ എന്നീ ആൽബങ്ങൾക്ക് ശേഷം ഹാഷിമിെൻറ മൂന്നാമത്തെ ഉദ്യമമാണിത്. സംഗീത രംഗത്ത് കൂടുതൽ സജീവമാകാൻ താൽപര്യമുള്ളതായി അദ്ദേഹം പറഞ്ഞു. വടകര സ്വദേശിയായ ഹാഷിം ആറു വർഷമായി ബഹ്റൈനിലുണ്ട്. ഇവിെട ഒരു കമ്പനിയിൽ സെയിൽസ് സൂപ്പർവൈസറായി ജോലി ചെയ്യുകയാണ്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
