Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സിങ് ആന്റ് വിൻ ഗ്രാൻഡ് ഫിനാലെ ഇന്ന്

text_fields
bookmark_border
മുഹറഖ് ലുലുവിൽ വരൂ; സമ്മാനങ്ങളുമായി മടങ്ങൂ
സിങ് ആന്റ് വിൻ ഗ്രാൻഡ് ഫിനാലെ ഇന്ന്
cancel

മനാമ: ഇന്ന് വൈകുന്നേരം നാലിന് മുഹറഖ് ലുലു ഹൈപ്പർമാർക്കറ്റിൽ നടക്കുന്ന സിങ് ആന്റ് വിൻ ഗ്രാൻഡ് ഫിനാലെ കാണാനെത്തുന്ന സംഗീതാസ്വാദകർക്കും സമ്മാനം നേടാൻ അവസരം.

ബഹ്റൈനിലെ പാട്ടുതാരത്തെ തെരഞ്ഞെടുക്കാനായി ഗൾഫ് മാധ്യമം ഒരുക്കുന്ന സിങ് ആന്റ് വിൻ മൽസരത്തിന്റെ ഗ്രാൻഡ് ഫിനാലെയാണ് മുഹറഖ് ലുലുവിൽ നടക്കുന്നത്. ഷോർട്ട്‍ലിസ്റ്റ് ചെയ്യപ്പെട്ട മുപ്പത് മൽസരാർഥികളാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കുന്നത്.

ജൂ​നി​യ​ർ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടവർ

ആ​മി​ലാ ഷാ​ന​വാ​സ്, ആ​ഷേ​ർ തോ​മ​സ്, അ​ലി​ൻ ബാ​ബു, അ​തി​ഥി വി​വേ​ക് ​​കൊ​ല്ലാ​ട്ട്, ചാ​ർ​വി ജി​ൻ​സി സു​ർ​ജി​ത്, എ​ഡ്വി​ന ലോ​ബ്, എ​യ്ഡ​ൻ ഷി​ബു ജോ​ൺ, ഫാ​ത്തി​മ, പ്രി​യം​വ​ദ, റി​ച്ച ആ​ൻ ബി​ജു, ഋ​തു​കീ​ർ​ത്ത് വി​നീ​ഷ്, ശി​ഖ ഷി​ബു, ശ്രീദ​ക്ഷ സു​നി​ൽ, ശ്രേ​യ സൂ​സ​ൻ സ​ഖ​റി​യ, ത​ൻ​വി ഹ​രി

സീ​നി​യ​ർ വിഭാഗം തിരഞ്ഞെടുക്കപ്പെട്ടവർ

​ദ്യ ഷീ​ജു , അ​മ്രീ​ൻ, അ​നു​ പ്ര​വീ​ൺ, കൈ​ലാ​സ് ബാ​ല​കൃ​ഷ്ണ​ൻ, ജി​തി​ല ര​ജീ​ഷ്, ജോ​ത്സ്ന ബെ​സ്‌​റ്റോ, പ്രി​സി​ലി റൊ​ണി മാ​ത്യു, ബി​നോ​ജ് അ​വി​ട്ട​ത്തൂ​ർ, മു​ര​ളി കു​റു​പ്പ്, റാ​ഷി​ദ്‌, വി​നീ​ഷ് വി​ജ​യ​കു​മാ​ർ, വി​ശ്വ സു​കേ​ഷ്, ശ്രീ​ഷ്മ ജി​ലീ​ബ്, സാ​യി വി​ഷ്ണു, സു​ഷ്മി​ത സ​നി​ൽ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sing and win grand finale today
Next Story