Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_right‘സി​ങ് ആ​ൻ​ഡ് വി​ൻ’...

‘സി​ങ് ആ​ൻ​ഡ് വി​ൻ’ മ​ത്സ​രം; ഗ്രാ​ൻ​ഡ് ഫി​നാ​​ലെ 23ന്

text_fields
bookmark_border
sing and win
cancel

മ​നാ​മ: ഒ​രൊ​റ്റ പാ​ട്ടി​ലൂ​ടെ ബ​ഹ്റൈ​നി​ലെ താ​ര​മാ​കാ​ൻ അ​വ​സ​ര​മൊ​രു​ക്കി ‘ഗ​ൾ​ഫ്മാ​ധ്യ​മം’ സം​ഘ​ടി​പ്പി​ക്കു​ന്ന ‘സി​ങ് ആ​ൻ​ഡ് വി​ൻ’ മ​ത്സ​ര​ത്തി​ന്റെ ഗ്രാ​ൻ​ഡ് ഫി​നാ​​ലെ 23ന് ​വൈ​കീ​ട്ട് നാ​ലി​ന് ലു​ലു ദാ​ന മാ​ളി​ൽ ന​ട​ക്കും. പ്രാ​ഥ​മി​ക ഘ​ട്ട​ത്തി​ൽ​നി​ന്ന് ഷോ​ർ​ട്ട്‍ലി​സ്റ്റ് ചെ​യ്യ​പ്പെ​ട്ട 20 മ​ത്സ​രാ​ർ​ഥി​ക​ളാ​ണ് ഗ്രാ​ൻ​ഡ് ഫി​നാ​​ലെ​യി​ൽ മാ​റ്റു​ര​ക്കു​ന്ന​ത്. ആ​ദ്യ റൗ​ണ്ടി​ൽ മ​ത്സ​രി​ച്ച ആ​യി​ര​ത്തോ​ളം മ​ത്സ​രാ​ർ​ഥി​ക​ളി​ൽ നി​ന്ന് സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 60 പേ​രെ ര​ണ്ടാം റൗ​ണ്ടി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ത്തി​രു​ന്നു.

ഇ​വ​രു​ടെ പാ​ട്ടി​ന്റെ വി​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ അ​പ് ലോ​ഡ് ചെ​യ്തി​രു​ന്നു. ജ​ഡ്ജ​സി​ന്റെ വി​ല​യി​രു​ത്ത​ലും സോ​ഷ്യ​ൽ​മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ൽ ആ​രാ​ധ​ക​ർ ന​ൽ​കി​യ വോ​ട്ടും മാ​ന​ദ​ണ്ഡ​മാ​ക്കി​യാ​ണ് ഫൈ​ന​ൽ റൗ​ണ്ടി​ലേ​ക്ക് സീ​നി​യ​ർ, ജൂ​നി​യ​ർ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി 20 ​പേ​രെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. വോ​ട്ടി​ങ്ങി​ന് ബു​ധ​നാ​ഴ്ച​വ​രെ അ​വ​സ​ര​മു​ണ്ട്.

ഫൈ​ന​ലി​ലെ വി​ജ​യി​ക​ളെ പ്ര​ശ​സ്ത വി​ധി​ക​ർ​ത്താ​ക്ക​ളാ​ണ് നി​ർ​ണ​യി​ക്കു​ക. വി​ജ​യി​ക​ളെ ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ളാ​ണ് കാ​ത്തി​രി​ക്കു​ന്ന​ത്. അ​തി​നു​പു​റ​മെ ജൂ​ൺ 30ന് ‘​ഗ​ൾ​ഫ്മാ​ധ്യ​മം ക്രൗ​ൺ പ്ലാ​സ​യി​ലൊ​രു​ക്കു​ന്ന ബ​ഹ്റൈ​ൻ ബീ​റ്റ്സ് പ​രി​പാ​ടി​യി​ൽ ഇ​ഷ്ട​താ​ര​ങ്ങ​ൾ​ക്കൊ​പ്പം സ്റ്റേ​ജി​ൽ ഗാ​ന​മാ​ല​പി​ക്കാ​നു​ള്ള അ​വ​സ​ര​വും വി​ജ​യി​ക​ൾ​ക്ക് ല​ഭി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:competitionSing and Win'
News Summary - Sing and Win' competition
Next Story