Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിംസ് സമ്മർ ക്യാമ്പ് -...

സിംസ് സമ്മർ ക്യാമ്പ് - 'കളിമുറ്റം' - രജിസ്ട്രേഷൻ ആരംഭിച്ചു

text_fields
bookmark_border
സിംസ് സമ്മർ ക്യാമ്പ് - കളിമുറ്റം - രജിസ്ട്രേഷൻ ആരംഭിച്ചു
cancel

മനാമ: സീറോ മലബാർ സൊസൈറ്റി അവധിക്കാലത്ത് കുട്ടികൾക്കായി ഒരുക്കുന്ന സമ്മർ ക്യാമ്പ് കളിമുറ്റത്തിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചതായി സിംസ് പ്രസിഡന്‍റ് പി.ടി ജോസഫ്, സെക്രട്ടറി നെൽസൺ വർഗീസ് എന്നിവർ വാർത്ത കുറിപ്പിൽ അറിയിച്ചു.

ചിത്രരചന, പെയിന്‍റിങ്, ക്രാഫ്റ്റ്, യോഗ, പ്രസംഗ പരിശീലനം, ഗെയിംസ് മാജിക് ഷോ, കരാട്ടെ തുടങ്ങിയ വ്യത്യസ്ത മാർന്ന പരിപാടികളാണ് ക്യാമ്പിന്‍റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ജൂലൈ അഞ്ചിന് ആരംഭിക്കുന്ന ക്യാമ്പ് ഓഗസ്റ്റ് 20ന് ഫിനാലയോടു കൂടി അവസാനിക്കും. രാവിലെ 8 മുതൽ ഉച്ചക്ക് 12.30 വരെയാണ് ക്യാമ്പുണ്ടാവുക

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:registrationsummer campsims
News Summary - SIMS Summer Camp - ‘Kalimuttam’ - Registration has begun
Next Story