Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ് സൗ​ജ​ന്യ...

സിം​സ് സൗ​ജ​ന്യ മാ​ർ​ക്ക​റ്റ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു

text_fields
bookmark_border
സിം​സ് സൗ​ജ​ന്യ മാ​ർ​ക്ക​റ്റ് ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു
cancel
camera_alt

സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ആ​രം​ഭി​ച്ച സൗ​ജ​ന്യ മാ​ർ​ക്ക​റ്റ് 

മ​നാ​മ: കോ​വി​ഡ്​ മ​ഹാ​മാ​രി​യി​ൽ പ്ര​യാ​സം അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി 'കൈ​യെ​ത്തും ദൂ​ര​ത്ത്...​ഹൃ​ദ​യ​പൂ​ർ​വം സിം​സ്' എ​ന്ന പേ​രി​ൽ സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി ആ​രം​ഭി​ച്ച സൗ​ജ​ന്യ മാ​ർ​ക്ക​റ്റ് പ്ര​സി​ഡ​ൻ​റ്​ ചാ​ൾ​സ് ആ​ലു​ക്ക ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ജു സ്​​റ്റീ​ഫ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​ഹ​ജീ​വി​ക​ളോ​ടു​ള്ള ഉ​ദാ​ത്ത സ്​​നേ​ഹ​ത്തി​െൻറ മാ​തൃ​ക​യാ​ണ് ഇൗ ​പ​ദ്ധ​തി​യെ​ന്ന്​ ച​ട​ങ്ങി​ൽ സം​സാ​രി​ച്ച മു​ൻ പ്ര​സി​ഡ​ൻ​റ് ജേ​ക്ക​ബ് വാ​ഴ​പ്പ​ള്ളി, വൈ​സ് പ്ര​സി​ഡ​ൻ​റ്​ പോ​ളി വി​ത​യ​ത്തി​ൽ എ​ന്നി​വ​ർ പ​റ​ഞ്ഞു. ക​ൺ​വീ​ന​ർ പി.​ടി. ജോ​സ​ഫ് സ്വാ​ഗ​ത​വും ജോ. ​സെ​ക്ര​ട്ട​റി ജോ​ജി വ​ർ​ക്കി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sims Super Market
News Summary - Sims Inaugurates Super Market
Next Story