Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിം​സ് ബോ​ർ​ഡ് ഓ​ഫ്...

സിം​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് സ്ഥാ​നാ​രോ​ഹ​ണ​വും ഓ​ണം മ​ഹോ​ത്സ​വം 2023 ​ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും

text_fields
bookmark_border
സിം​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ്
cancel
camera_alt

സിം​സ് ബോ​ർ​ഡ് ഓ​ഫ് ഡ​യ​റ​ക്ടേ​ഴ്സ് സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങ്

മ​നാ​മ: സി​റോ മ​ല​ബാ​ർ സൊ​സൈ​റ്റി​യു​ടെ 2023-24 വ​ർ​ഷ​ത്തെ പു​തി​യ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ന്റെ സ്ഥാ​നാ​രോ​ഹ​ണ​വും സിം​സ്-​ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം ഗ്രാ​ൻ​ഡ് ഫി​നാ​ലെ​യും ബാ​ൻ സാ​ങ് താ​യ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു.

സിം​സ് പ്ര​സി​ഡ​ൻ​റ് ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ബ​ഹ്റൈ​ൻ പാ​ർ​ല​മെ​ന്റ് അം​ഗം ഡോ. ​ഹ​സ​ൻ ഈ​ദ് ബു​ഖ​മ്മാ​സ് മു​ഖ്യാ​തി​ഥി​യാ​യും ഐ.​സി.​ആ​ർ.​എ​ഫ് ചെ​യ​ർ​മാ​ൻ ഡോ. ​ബാ​ബു രാ​മ​ച​ന്ദ്ര​ൻ വി​ശി​ഷ്ടാ​തി​ഥി​യാ​യും പ​ങ്കെ​ടു​ത്തു. ബ​ഹ്റൈ​ൻ കേ​ര​ളീ​യ സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ഇ​ന്ത്യ​ൻ ക്ല​ബ് പ്ര​സി​ഡ​ന്റ് കാ​ഷ്യ​സ് പെ​രേ​ര, ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സിം​സ് കോ​ർ ഗ്രൂ​പ് ചെ​യ​ർ​മാ​ൻ പോ​ൾ ഉ​രു​വ​ത് എ​ന്നി​വ​ർ സം​സാ​രി​ച്ചു. സിം​സ്-​ബി.​എ​ഫ്.​സി ഓ​ണം മ​ഹോ​ത്സ​വം 2023ലെ ​മ​ത്സ​ര വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ദാ​ന​വും ന​ട​ന്നു.സിം​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ബി​ൻ കു​ര്യാ​ക്കോ​സ് സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്റ് ജീ​വ​ൻ ചാ​ക്കോ ന​ന്ദി​യും അ​റി​യി​ച്ചു. ഓ​ണം മ​ഹോ​ത്സ​വം 2023ലെ ​വി​ജ​യി​ക​ളു​ടെ സം​ഗീ​ത-​നൃ​ത്ത പ​രി​പാ​ടി​ക​ൾ ച​ട​ങ്ങി​ന്റെ മു​ഖ്യ ആ​ക​ർ​ഷ​ണ​മാ​യി​രു​ന്നു.

സിം​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ: പ്ര​സി​ഡ​ന്റ് - ഷാ​ജ​ൻ സെ​ബാ​സ്റ്റ്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്റ് - ജീ​വ​ൻ ചാ​ക്കോ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി - സ​ബി​ൻ കു​ര്യാ​ക്കോ​സ്, അ​സി. ജ​ന​റ​ൽ സെ​ക്ര​ട്ട​റി - രാ​ജ ജോ​സ​ഫ്, ട്ര​ഷ​റ​ർ -ജ​സ്റ്റി​ൻ ഡേ​വി​സ്, അ​സി. ട്ര​ഷ​റ​ർ - ലൈ​ജു തോ​മ​സ്, മെം​ബ​ർ​ഷി​പ് സെ​ക്ര​ട്ട​റി - ജി​ജോ ജോ​ർ​ജ്, എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് സെ​ക്ര​ട്ട​റി - ജെ​യ്‌​മി തെ​റ്റ​യി​ൽ, സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി - സി​ജോ ആ​ന്റ​ണി, ഐ.​ടി. സെ​ക്ര​ട്ട​റി - ര​തീ​ഷ് സെ​ബാ​സ്റ്റ്യ​ൻ, ഇ​ന്റേ​ണ​ൽ ഓ​ഡി​റ്റ​ർ - മ​നു വ​ർ​ഗീ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam FestivalSimsGrand Finale
News Summary - Sims-Board-of-Directors-Onam-Festival-Grand-Finale
Next Story