Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിദ്ദീഖിന്റെ വിയോഗം...

സിദ്ദീഖിന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടം -ഫ്രന്റ്സ് സർഗവേദി

text_fields
bookmark_border
സിദ്ദീഖിന്റെ വിയോഗം മലയാള സിനിമക്ക് തീരാനഷ്ടം -ഫ്രന്റ്സ് സർഗവേദി
cancel

മനാമ: പ്രമുഖ സിനിമ സംവിധായകൻ സിദ്ദീഖിന്റെ വിയോഗം മലയാള ചലച്ചിത്ര ലോകത്തിന് തീരാ നഷ്ടമാണെന്ന് ഫ്രന്റ്സ് സർഗവേദി അഭിപ്രായപ്പെട്ടു.മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച സംവിധായകനായിരുന്നു അദ്ദേഹം.വിവിധ ടിവി പരിപാടികളുടെ അവതാരകനുമായിരുന്നു. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ഫ്രൻ്റ്സ് സർഗവേദി അതിയായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ വിയോഗത്തിൽ പ്രയാസം അനുഭവിക്കുന്ന കുടുംബത്തി​ന്റെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും ഫ്രന്റ്സ് സർഗവേദി അനുശോചന സന്ദേശത്തിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SiddiqueDirector Siddique demise
News Summary - Siddique's demise is a great loss to Malayalam cinema - Friends Sargavedi
Next Story