Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസിദ്ദീഖിന്‍റെ വിയോഗം...

സിദ്ദീഖിന്‍റെ വിയോഗം മ​ല​യാ​ള​ ച​ല​ച്ചി​ത്ര​രം​ഗ​ത്തി​ന് തീ​രാ​ന​ഷ്ടം -മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ

text_fields
bookmark_border
സിദ്ദീഖിന്‍റെ വിയോഗം മ​ല​യാ​ള​ ച​ല​ച്ചി​ത്ര​രം​ഗ​ത്തി​ന് തീ​രാ​ന​ഷ്ടം -മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ
cancel

മ​നാ​മ: മ​ല​യാ​ള ച​ല​ച്ചി​ത്ര രം​ഗ​ത്തും ക​ലാ​രം​ഗ​ത്തും നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​ണ് സി​ദ്ധി​ക്കി​ന്റെ വേ​ർ​പാ​ട് ഉ​ണ്ടാ​ക്കി​യ​തെ​ന്ന് സ്റ്റേ​ജ് ഷോ ​സം​വി​ധാ​യ​ക​ൻ മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ പ​റ​ഞ്ഞു. പ​ല സ്റ്റേ​ജ് ഷോ​ക​ൾ​ക്കും​ഒ​രു​പാ​ട് സ​ഹാ​യ​ങ്ങ​ൾ അ​ദ്ദേ​ഹം ചെ​യ്തു​ത​ന്നി​ട്ടു​ള്ള കാ​ര്യം മ​റ​ക്കാ​ൻ ക​ഴി​യാ​ത്ത​താ​ണെ​ന്നും മ​നോ​ജ്‌ മ​യ്യ​ന്നൂ​ർ പ​റ​ഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Director siddiquesiddique's demise
News Summary - Siddique's death is a huge loss for Malayalam cinema - Manoj Mayyannoor
Next Story