Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൂ​റ കൗ​ൺ​സി​ൽ നി​യ​മം...

ശൂ​റ കൗ​ൺ​സി​ൽ നി​യ​മം പാ​സാ​ക്കി; വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ഫീ​സു​ക​ളി​ൽ ഇ​ള​വ്

text_fields
bookmark_border
shura council bahrain
cancel

മ​നാ​മ: വ​യോ​ജ​ന​ങ്ങ​ൾ​ക്ക്​ സ​ർ​ക്കാ​ർ ഫീ​സു​ക​ളി​ൽ 50 ശ​ത​മാ​നം ഇ​ള​വ്​ ന​ൽ​കു​ന്ന​തി​നു​ള്ള നി​യ​മം ശൂ​റ കൗ​ൺ​സി​ൽ പാ​സാ​ക്കി. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട 2009ലെ ​ഒ​മ്പ​താം ഖ​ണ്ഡി​ക​യി​ലെ 58ാമ​ത്​ ന​മ്പ​ർ നി​യ​മ​ത്തി​ലാ​ണ്​ ഭേ​ദ​ഗ​തി വ​രു​ത്തി​യി​ട്ടു​ള്ള​ത്. ഇ​ള​വ്​ ല​ഭി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​കം കാ​ർ​ഡു​ക​ൾ ന​ൽ​കു​ക​യും അ​തു​വ​ഴി 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത ഫീ​സി​ള​വ്​ ല​ഭി​ക്കു​ക​യും ചെ​യ്യും. ഫീ​സി​ള​വു​മാ​യി ബ​ന്ധ​പ്പെ​ട്ട നി​ബ​ന്ധ​ന​ക​ളും വ​കു​പ്പു​ക​ളും മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ​യാ​ണ്​ ത​യാ​റാ​ക്കി​യി​ട്ടു​ള്ള​ത്. സ​ർ​ക്കാ​ർ പൗ​ര​ന്മാ​ർ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള മു​ഴു​വ​ൻ ഫീ​സു​ക​ളി​ലും 50 ശ​ത​മാ​നം ഇ​ള​വ്​ ഉ​റ​പ്പാ​ക്കു​ന്ന​താ​ണ്​ നി​യ​മം. ഇ​ള​വ്​ ന​ൽ​കാ​ൻ മു​ന്നോ​ട്ടു വ​രു​ന്ന ക​മ്പ​നി​ക​ൾ​ക്കും അ​തി​നു​ള്ള അ​വ​സ​രം ന​ൽ​കു​ന്ന​തി​നും വ​കു​പ്പു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Senior CitizenBahrain NewsShura Council
News Summary - Shura Council passed the law; Discount on government fees for senior citizens
Next Story