Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൂ​റ കൗ​ൺ​സി​ൽ...

ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കു​വൈ​ത്ത് നാ​ഷ​ന​ൽ അ​സം​ബ്ലി സ്പീ​ക്ക​റെ അ​നു​ശോ​ച​ന​മ​റി​യി​ച്ചു

text_fields
bookmark_border
ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കു​വൈ​ത്ത് നാ​ഷ​ന​ൽ അ​സം​ബ്ലി സ്പീ​ക്ക​റെ അ​നു​ശോ​ച​ന​മ​റി​യി​ച്ചു
cancel

മ​നാ​മ: കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ച് കു​വൈ​ത്ത് നാ​ഷ​ന​ൽ അ​സം​ബ്ലി സ്പീ​ക്ക​ർ അ​ഹ്മ​ദ് അ​ൽ സാ​ദൂ​ണി​ന് ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ അ​ലി ബി​ൻ സാ​ലി​ഹ്​ അ​സ്സാ​ലി​ഹ് സ​ന്ദേ​ശം അ​യ​ച്ചു. ത​ന്റെ ജ​ന​ത​യെ​യും രാ​ജ്യ​ത്തെ​യും മ​ത​ത്തെ​യും സേ​വി​ക്കു​ന്ന​തി​നാ​യി ജീ​വി​തം ഉ​ഴി​ഞ്ഞു​വെ​ച്ച ജ്ഞാ​നി​യാ​യ നേ​താ​വി​നെ​യാ​ണ് അ​റ​ബ്, ഇ​സ്‍ലാ​മി​ക് രാ​ഷ്ട്ര​ങ്ങ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ട​തെ​ന്ന് അ​ദ്ദേ​ഹം സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.അ​ന്ത​രി​ച്ച അ​മീ​ർ എ​ല്ലാ​യ്‌​പ്പോ​ഴും മാ​നു​ഷി​ക​ത​യെ പി​ന്തു​ണ​ച്ചി​രു​ന്നു​വെ​ന്നും ശൂ​റ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SpeakerCondolencesShura CouncilKuwait National Assembly
News Summary - Shura-Council-Chairman-Condolences-Kuwait-National-Assembly-Speaker
Next Story