Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നിരോധിത വല ഉപയോഗിച്ച് ചെമ്മീൻ വേട്ട: ബോട്ട് പിടികൂടി

text_fields
bookmark_border
നിരോധിത വല ഉപയോഗിച്ച് ചെമ്മീൻ വേട്ട: ബോട്ട് പിടികൂടി
cancel

മനാമ: നിരോധിത വല ഉപയോഗിച്ച് പിടിച്ച 480 കിലോഗ്രാം ചെമ്മീനുമായി ബോട്ട് കോസ്റ്റ് ഗാർഡ് കസ്റ്റഡിയിലെടുത്തു. പരിസ്ഥിതിക്കും കടൽജീവികൾക്കും കടുത്ത നാശമുണ്ടാക്കുന്ന ‘കൂഫ’ വലകൾ ഉപയോഗിച്ച് നിയമവിരുദ്ധമായി ചെമ്മീൻ പിടിച്ചതിനാണ് നടപടി.

പിടിയിലായവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേസ് തുടരന്വേഷണത്തിനായി പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾ തടയുന്നതിനും അനുവദനീയമായ ഉപകരണങ്ങൾ മാത്രം ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും തുടർച്ചയായ പരിശോധനകൾ ഉണ്ടാകും. രാജ്യത്തെ നിയമങ്ങളും നിർദ്ദേശങ്ങളും എല്ലാ ബോട്ടുടമകളും മത്സ്യത്തൊഴിലാളികളും കർശനമായി പാലിക്കണമെ

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Shrimp fishing using banned nets: Boat seized
Next Story