Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ്രാ​വ​ണം 2023:...

ശ്രാ​വ​ണം 2023: ഓ​ണ​പ്പു​ട​വ മ​ത്സ​ര വി​ജ​യി​ക​ൾ

text_fields
bookmark_border
ശ്രാ​വ​ണം 2023: ഓ​ണ​പ്പു​ട​വ മ​ത്സ​ര വി​ജ​യി​ക​ൾ
cancel
camera_alt

ശ്രാ​വ​ണം 2023ന്റെ ​ഭാ​ഗ​മാ​യി ന​ട​ന്ന ഓ​ണ​പ്പു​ട​വ മ​ത്സ​ര വി​ജ​യി​ക​ൾ

മ​നാ​മ: ബ​ഹ്‌​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​ന്റെ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യാ​യ ശ്രാ​വ​ണം 2023നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഓ​ണ​പ്പു​ട​വ മ​ത്സ​ര​ത്തി​ൽ നി​ര​വ​ധി ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. ഒ​ന്നാം സ്ഥാ​നം ശ​ര​ണ്യ ആ​ൻ​ഡ് ടീം ​നേ​ടി. ര​ണ്ടാം സ്ഥാ​നം ടീം ​ദാ​വ​ണി​യും മൂ​ന്നാം സ്ഥാ​നം ഡോ. ​ര​സ്ന സു​ജി​ത്ത് ആ​ൻ​ഡ് ടീ​മും നേ​ടി.

ഓ​ണ​പ്പു​ട​വ മ​ത്സ​രം ക​ൺ​വീ​ന​ർ ബി​ൻ​സി റോ​യി, ജോ​യ​ന്റ് ക​ൺ​വീ​ന​ർ​മാ​രാ​യ നീ​ന ഷെ​റി​ൽ, ഗീ​തു വി​പി​ൻ എ​ന്നി​വ​ർ പ​രി​പാ​ടി നി​യ​ന്ത്രി​ച്ചു. സ​മാ​ജം പ്ര​സി​ഡ​ന്റ് പി.​വി. രാ​ധാ​കൃ​ഷ്ണ പി​ള്ള, ജ​ന​റ​ൽ സെ​ക്ര​ട്ട​റി വ​ർ​ഗീ​സ് കാ​ര​ക്ക​ൽ, ശ്രാ​വ​ണം ജ​ന​റ​ൽ ക​ൺ​വീ​ന​ർ സു​നീ​ഷ് സാ​സ്കോ തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ളെ അ​ഭി​ന​ന്ദി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:keraleeya samajamcompetitionshravanam-2023onappudava
News Summary - Shravanam 2023: Onappudava competition Winners
Next Story