Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ഡെത്ത് ഓഫ് സൊ ആൻഡ് സൊ’ ഷോർട്ട് ഫിലിം ആദ്യ പ്രദർശനം നടന്നു
text_fieldsbookmark_border
മനാമ: നാട്ടുകൂട്ടം അവതരിപ്പിച്ച ‘ഡെത്ത് ഓഫ് സൊ ആൻഡ് സൊ’ വിെൻറ ആദ്യ പ്രദർശനം ബഹ്റ ൈൻ ഹൂറയിലെ അഷ്റഫ്സ് ഹാളിൽ നടന്നു. നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ മുഖ്യാതിഥിയായിരുന്നു. രാംഗോപാൽ മേനോൻ രചനയും സംവിധാനവും നിർവഹിച്ച ചിത്രത്തിെൻറ അണിയറ പ്രവർത്തകർ കൂടുതലും ബഹ്റൈനികളായിരുന്നു.
നിർമാതാക്കളായ ജോർജ് തരകൻ, ഹരിദാസ് കൃഷ്ണൻ, പ്രശാന്ത് മേനോൻ,രാംഗോപൽ മേനോൻ തുടങ്ങിയവരും സഹ നിർമാതാവായ വിനോദ് ദാസും ചടങ്ങിൽ സംബന്ധിച്ചു. ചിത്രത്തിൽ സഹകരിച്ചവർക്കുള്ള ഉപഹാരങ്ങൾ ബാലചന്ദ്രമേനോൻ വിതരണം ചെയ്തു.
Next Story
