Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഹ്ര​സ്വ...

ഹ്ര​സ്വ ച​ല​ച്ചി​ത്രമ​ത്സ​രം

text_fields
bookmark_border
ഹ്ര​സ്വ ച​ല​ച്ചി​ത്രമ​ത്സ​രം
cancel

മ​നാ​മ: പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്‌​റൈ​ൻ ചാ​പ്റ്റ​ർ ‘എ​ക്സ്പാ​റ്റ് ലെ​ൻ​സ്’ എ​ന്ന ഹ്ര​സ്വ ച​ല​ച്ചി​ത്ര മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ബ​ഹ്‌​റൈ​ൻ പ്ര​വാ​സി ജീ​വി​ത​ത്തി​ലെ ഉ​യ​ർ​ച്ച​ക​ളും താ​ഴ്ച​ക​ളും എ​ന്ന പ്ര​മേ​യ​ത്തെ ആ​ധാ​ര​മാ​ക്കി​യാ​യി​രി​ക്ക​ണം സ്ക്രി​പ്റ്റ് ര​ച​ന. അ​ഞ്ചു മി​നി​റ്റ് ദൈ​ർ​ഘ്യ​മു​ള്ള പൂ​ർ​ണ​മാ​യും ബ​ഹ്റൈ​നി​ൽ ചി​ത്രീ​ക​രി​ച്ച ഷോ​ർ​ട് ​ഫിലി​മു​ക​ൾ​ക്കാ​ണ് ഇ​തി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​വ​സ​രം.

ഇം​ഗ്ലീ​ഷ് സ​ബ് ടൈ​റ്റി​ലോ​ടു​കൂ​ടി ഏ​ത് ഭാ​ഷ​യി​ലു​ള്ള എ​ൻ​ട്രി​ക​ളും മ​ത്സ​ര​ത്തി​ൽ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. മാ​ർ​ച്ച് 20ന് ​മു​മ്പ് എ​ൻ​ട്രി​ക​ൾ സ​മ​ർ​പ്പി​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​ക​ർ​ഷ​ക​മാ​യ സ​മ്മാ​ന​ങ്ങ​ൾ​ക്ക് പു​റ​മേ മി​ക​ച്ച ചി​ത്രം ഏ​പ്രി​ലി​ൽ ന​ട​ക്കു​ന്ന പി.​എ​ൽ.​സി വാ​ർ​ഷി​ക​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾക്ക് 6668533/ 33052258 ന​മ്പ​റു​ക​ളി​ലോ pravasilegalcelbahrain@gmail.com ഇ-​മെ​യി​ലി​ലോ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Short film competitionShort film
Next Story