Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാപാര സ്ഥാപനങ്ങളുടെ നിയമ ലംഘനം ശക്തമായി നേരിടും
text_fieldsbookmark_border
മനാമ: വ്യാപാര സ്ഥാപനങ്ങളുടെ നിയമലംഘനങ്ങള്‍ ശക്തമായി നേരിടുമെന്ന് വ്യാപാര^വാണിജ്യ^ടൂറിസം മന്ത്രാലയം അറിയിച്ചു. അനുമതിയില്ലാതെ പ്രവര്‍ത്തിച്ച ഒരു റെസ്‌റ്റോറൻറ് കഴിഞ്ഞ ദിവസം അടപ്പിച്ചതുമായി ബന്ധപ്പെട്ട വാർത്താക്കുറിപ്പിലാണ് മന്ത്രാലയം ഇക്കാര്യം വ്യക്തമാക്കിയത്. സ്ഥാപനം പൂട്ടുകയും ഉടമയെ റിമാൻറ് ചെയ്യുകയും ചെയ്തിട്ടുണ്ട്. റെസ്‌റ്റോറൻറിെൻറ പ്രവര്‍ത്തനം പൂര്‍ണമായി റദ്ദ് ചെയ്യാനും തീരുമാനിച്ചു. അനുമതി ലഭിക്കാതെ സ്ഥാപനങ്ങൾ തുറക്കുന്നതും സാധനങ്ങള്‍ വില്‍ക്കുന്നതും ഒഴിവാക്കണം. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story