Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബഹ്റൈനിലെ ശ്രീനാരായണീയർ ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന്നു
text_fieldsbookmark_border
മനാമ: ശ്രീനാരായണ കൾചറൽ സൊസൈറ്റിയും ഗുരുദേവ സോഷ്യൽ സൊസൈറ്റിയും സംയുക്തമായി ശിവഗിരി തീർഥാടനം സംഘടിപ്പിക്കുന് നു. ബഹ്റൈനിൽ നിന്നുള്ള പരിപാടികൾക്ക് നേതൃത്വം നൽകുന്നത് വ്യവസായ പ്രമുഖനായ ബാബുരാജാണ്. ഡിസംബർ 28 ന് സൽമാനിയയ ിലെ എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ യാത്രയിൽ പങ്കെടുക്കുന്നവരെ ആദരിക്കും.
സഇൗദ് റമദാൻ നദ്വി, സജി മാർക്കോസ്, പ്രദോഷ് ചെമ്പ്ര എന്നിവർ പങ്കെടുക്കും. തീർഥാടനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എസ് എൻ.സി.എസ് ചെയർമാൻ ഗോവിന്ദൻ -396161 23, ജി.എസ്.എസ് ചെയർമാൻ ചന്ദ്രബോസ് -36446060 എന്നിവരുമായി ബന്ധപ്പെടുക.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story