Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷി​ഫ അ​ല്‍ ജ​സീ​റ...

ഷി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണ​ത്തി​ന് സ​മാ​പ​നം

text_fields
bookmark_border
Shifa Al Jazeera Hospital Iftar Meal Distribution Concluded
cancel
camera_alt

അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണം

മ​നാ​മ: അ​ശ​ര​ണ​ര്‍ക്ക് കൈ​ത്താ​ങ്ങാ​യി ഷി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി സം​ഘ​ടി​പ്പി​ച്ച റ​മ​ദാ​ന്‍ ബ്ല​സി​ങ്സ് എ​ന്ന ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണ പ​രി​പാ​ടി​ക്ക് സ​മാ​പ​നം. റ​മ​ദാ​ന്റെ അ​വ​സാ​ന ആ​ഴ്ച​യി​ല്‍ ബ​ഹ്‌​റൈ​ന്റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ആ​യി​ര​ക്ക​ണ​ക്കി​ന് ഇ​ഫ്താ​ര്‍ കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.

നി​ര്‍മാ​ണ തൊ​ഴി​ലാ​ളി​ക​ള്‍, ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍, വ​ഴി യാ​ത്ര​ക്കാ​ര്‍, ഡ്രൈ​വ​ര്‍മാ​ര്‍, ക​ച്ച​വ​ട​ക്കാ​ര്‍, സ്ത്രീ​ക​ള്‍, കു​ട്ടി​ക​ള്‍ തു​ട​ങ്ങി സ​മൂ​ഹ​ത്തി​ന്റെ നാ​നാ​തു​റ​ക​ളി​ലു​ള്ള​വ​ര്‍ക്ക് ഇ​ഫ്താ​ര്‍ മീ​ല്‍ എ​ത്തി​ച്ചു. ആ​ദ്യ ദി​നം മ​നാ​മ സൂ​ഖി​ല്‍ അ​യ​ക്കൂ​റ പാ​ര്‍ക്ക് ഏ​രി​യ​യി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ഇ​ഫ്താ​ര്‍ മീ​ല്‍ വി​ത​ര​ണം തു​ട​ര്‍ ദി​വ​സ​ങ്ങ​ളി​ല്‍ മ​നാ​മ സൂ​ഖ്, ഹ​മ​ദ് ടൗ​ണ്‍ സൂ​ഖ്, ഹം​ല, സ​ന​ദ്, അ​റാ​ദ്, ഗു​ദൈ​ബി​യ, ഹൂ​റ, അ​ദ്‌​ലി​യ, മു​ഹ​റ​ഖ് സൂ​ഖ്, ജു​ഫൈ​ര്‍ തു​ട​ങ്ങി​യ ബ​ഹ്‌​റൈ​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലും ന​ട​ന്നു. ഷി​ഫ അ​ല്‍ ജ​സീ​റ ആ​ശു​പ​ത്രി​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ന്റെ ഭാ​ഗ​മാ​യാ​ണ് റ​മ​ദാ​ന്‍ കി​റ്റ് വി​ത​ര​ണം. റ​മ​ദാ​ന്‍ അ​വ​സാ​നം വ​രെ തു​ട​ര്‍ന്ന പ​രി​പാ​ടി​യി​ലാ​യി 14,000ത്തോ​ളം ഇ​ഫ്താ​ര്‍ മീ​ൽ വി​ത​ര​ണം ചെ​യ്തു. ഷി​ഫ അ​ല്‍ ജ​സീ​റ ജീ​വ​ന​ക്കാ​ര്‍ വി​ത​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain NewsShifa Al Jazeera HospitalIftar meal
News Summary - Shifa Al Jazeera Hospital Iftar Meal Distribution Concluded
Next Story