Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightആർ.എച്ച്.എഫ് വളണ്ടിയർ...

ആർ.എച്ച്.എഫ് വളണ്ടിയർ വിഭാഗം അധ്യക്ഷയായി ശൈഖ ശൈമ ചുമതലയേറ്റു

text_fields
bookmark_border
ആർ.എച്ച്.എഫ് വളണ്ടിയർ വിഭാഗം അധ്യക്ഷയായി ശൈഖ ശൈമ ചുമതലയേറ്റു
cancel
camera_alt

വൊ​ള​ന്റി​യ​ർ വി​ഭാ​ഗ​ത്തി​ന്റെ ആ​ദ്യ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത

വ​ഹി​ക്കു​ന്ന ശൈ​ഖ ശൈ​മ

മ​നാ​മ: റോ​യ​ൽ ഹ്യു​മാ​നി​റ്റേ​റി​യ​ൻ ഫൗ​ണ്ടേ​ഷ​ന്റെ (ആ​ർ.​എ​ച്ച്.​എ​ഫ്) ഹ്യു​മാ​നി​റ്റേ​റി​യ​ൻ വ​ള​ണ്ടി​യ​ർ ഇ​നി​ഷ്യേ​റ്റീ​വ്സ് അ​ധ്യ​ക്ഷ​യാ​യി നി​യ​മി​ക്ക​പ്പെ​ട്ട ശൈ​ഖ ശൈ​മ ബി​ൻ​ത് നാ​സ​ർ ബി​ൻ ഹ​മ​ദ് അ​ആ​ൽ ഖ​ലീ​ഫ ചു​മ​ത​ല​യേ​റ്റു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ​യു​ടെ അം​ഗീ​കാ​ര​ത്തോ​ടെ, ആ​ർ.​എ​ച്ച്.​എ​ഫ് ബോ​ർ​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ർ​മാ​നും ശൈ​ഖ ശൈ​മ​യു​ടെ പി​താ​വു​മാ​യ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യാ​ണ് ഈ ​നി​യ​മ​നം ന​ട​ത്തി​യ​ത്. ത​ന്നി​ൽ അ​ർ​പ്പി​ക്ക​പ്പെ​ട്ട രാ​ജ​കീ​യ വി​ശ്വാ​സ​ത്തി​ന് ശൈ​ഖ ശൈ​മ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

പു​തി​യ ചു​മ​ത​ല​യേ​റ്റ ശേ​ഷം വ​ള​ണ്ടി​യ​ർ വി​ഭാ​ഗ​ത്തി​ന്റെ ആ​ദ്യ യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ർ. രാ​ജ്യ​ത്തെ മാ​നു​ഷി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സു​സ്ഥി​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ ഈ ​പ​ദ​വി പ്ര​ചോ​ദ​ന​മാ​കു​മെ​ന്നും ശൈ​ഖ ശൈ​മ പ​റ​ഞ്ഞു. മ​ദാ​ൻ മാ​സ​ത്തി​ൽ സ​മൂ​ഹ​ത്തി​ന്റെ വി​വി​ധ ത​ല​ങ്ങ​ളി​ലു​ള്ള​വ​ർ​ക്കാ​യി വി​പു​ല​മാ​യ പ​ദ്ധ​തി​ക​ൾ​ക്കാ​ണ് യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaimaVolunteerRHF
News Summary - Sheikha Shaima takes charge as the chairperson of the RHF Volunteer Section
Next Story