Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ശൈഖ് സഈദ് ബിൻ സായിദിന്റെ നിര്യാണത്തിൽ ഹമദ് രാജാവ് അനുശോചനമറിയിച്ചു
text_fieldsbookmark_border
രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ
മനാമ: അബൂദാബി ഭരണാധികാരിയുടെ പ്രതിനിധി ശൈഖ് സഈദ് ബിൻ സായിദ് ആൽ നഹ്യാന്റെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ യു.എ.ഇ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാനെ അനുശോചനമറിയിച്ചു.
പരേതന്റെ പാരത്രിക ജീവിതം സന്തോഷകരമാകാനും വേർപാടിൽ വേദനിക്കുന്ന കുടുംബാംഗങ്ങൾക്ക് ക്ഷമയും സഹനവും പ്രദാനംചെയ്യാനും അദ്ദേഹം അനുശോചന സന്ദേശത്തിൽ പ്രാർഥിച്ചു.
Next Story

