Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഎ​വ​റ​സ്​​റ്റ്​​...

എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ സം​ഘ​ത്തെ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു

text_fields
bookmark_border
എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ സം​ഘ​ത്തെ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു
cancel
camera_alt

എ​വ​റ​സ്​​റ്റ്​​ കീ​ഴ​ട​ക്കി​യ റോ​യ​ൽ ഗാ​ർ​ഡ്​ സം​ഘം 

മ​നാ​മ: എ​വ​റ​സ്​​റ്റ്​ കൊ​ടു​മു​ടി​ കീ​ഴ​ട​ക്കി തി​രി​ച്ചെ​ത്തി​യ റോ​യ​ൽ ഗാ​ർ​ഡ്​ സം​ഘ​ത്തെ ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്​​ടാ​വും റോ​യ​ൽ ഗാ​ർ​ഡ്​ മേ​ധാ​വി​യു​മാ​യ ശൈ​ഖ്​ നാ​സി​ർ ബി​ൻ ഹ​മ​ദ്​ ആ​ൽ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു.

ച​രി​ത്ര​പ​ര​മാ​യ നേ​ട്ടം കൈ​വ​രി​ക്കു​ക​യും അ​തു​വ​ഴി ബ​ഹ്​​റൈ‍െൻറ നാ​മം കൂ​ടു​ത​ൽ ഉ​യ​ര​ങ്ങ​ളി​ലെ​ത്തി​ക്കു​ക​യും ചെ​യ്​​ത സം​ഘ​ത്തെ​ക്കു​റി​ച്ച്​ അ​ഭി​മാ​നി​ക്കു​ന്ന​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ത്ത​രം നേ​ട്ട​ങ്ങ​ൾ കൂ​ടു​ത​ൽ കൈ​വ​രി​ക്കാ​ൻ വ​രും നാ​ളു​ക​ളി​ൽ വി​വി​ധ സം​ഘ​ങ്ങ​ൾ​ക്ക്​ സാ​ധി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ചു. സം​ഘ​ത്തി‍െൻറ അ​ർ​പ്പ​ണ ബോ​ധ​വും ധീ​ര​ത​യും മാ​തൃ​കാ​പ​ര​മാ​ണ്. തു​ട​ർ​ച്ച​യാ​യ ശ്ര​മ​ങ്ങ​ളി​ലൂ​ടെ ല​ക്ഷ്യം കൈ​വ​രി​ക്കാ​ൻ സാ​ധി​ച്ച​ത്​ ഏ​റെ സ​​ന്തോ​ഷ​മു​ള​വാ​ക്കു​ന്ന കാ​ര്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Everestsheikh nasser bin hamad al khalifa
News Summary - sheikh nasser bin hamad al khalifa of the group that conquered Everest F accepted
Next Story