Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈഖ്​ നാസിർ യു.എസ്​...

ശൈഖ്​ നാസിർ യു.എസ്​ സൈനിക പരിശീലന കേന്ദ്രം സന്ദർശിച്ചു

text_fields
bookmark_border
ശൈഖ്​ നാസിർ യു.എസ്​ സൈനിക പരിശീലന കേന്ദ്രം സന്ദർശിച്ചു
cancel
camera_alt????? ?????? ?????? ?????????? ???? ????? ????? ??? ????? ?? ???? ??.????. ????? ???????????? ????? ????????????????

വാഷിങ്​ടൺ: നാഷണൽ ഗാർഡ്​ കമാൻഡർ ബ്രിഗേഡിയർ ജനറൽ ശൈഖ്​ നാസിർ ബിൻ ഹമദ്​ ആൽ ഖലീഫ യു.എസ്. നാഷണൽ ട്രെയ്​നിങ്​ സ​െൻറർ സന്ദർശിച്ചു. അദ്ദേഹം കമാൻഡിങ്​ ജനറൽ ബ്രിഗേഡിയർ ജനറൽ ജെഫ്​ ബ്രോഡ്​വാട്ടറുമായി ചർച്ച നടത്തി. ബി.ഡി.എഫ്​ ഉന്നത ഉദ്യോഗസ്​ഥരും ശൈഖ്​ നാസിറിനൊപ്പമുണ്ടായിരുന്നു. സൈനിക പരിശീലനം, പുനരധിവാസം തുടങ്ങിയ കാര്യങ്ങളിൽ ഇരുപക്ഷവും തമ്മിലുള്ള സഹകരണം വർധിപ്പിക്കാനുള്ള സാധ്യതകൾ അദ്ദേഹം ഉന്നയിച്ചു. വിവിധ രംഗങ്ങളിൽ ബഹ്​റൈൻ^യു.എസ്​ ബന്ധം ശക്തമായി തുടരുകയാണെന്ന്​ ശൈഖ്​ നാസിർ പറഞ്ഞു. ഉഭയകക്ഷി ബന്ധങ്ങൾ പുരോഗതിയിലാണ്​. മേഖലയിൽ തന്നെ തന്നെ യു.എസുമായി ഏറ്റവും ശക്തമായ ബന്ധമുള്ള രാജ്യമാണ്​ ബഹ്​റൈൻ. ഭീകരവിരുദ്ധ മുന്നേറ്റത്തിൽ പരസ്​പര സഹകരണം തുടരുന്ന കാര്യവും അദ്ദേഹം പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newssheikh nasirus military
News Summary - sheikh nasir visits us military taining centre-bahrain-gulfnews
Next Story