Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഓണാഘോഷത്തിൽ പങ്കാളിയായി ശൈഖ് നാസിർ ബിൻ ഹമദ്
text_fieldsbookmark_border
ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ഓണാഘോഷത്തിൽ പങ്കാളിയായപ്പോൾ
മനാമ: ഹമദ് രാജാവിെൻറ യുവജന-കായിക കാര്യങ്ങൾക്കായുള്ള പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ശൈഖ് നാസിർ ബിൻ ഹമദ് ആൽ ഖലീഫ ഇന്ത്യൻ പ്രവാസി സമൂഹത്തോടൊപ്പം ഓണാഘോഷത്തിൽ പങ്കാളിയായി. കേരളത്തിെൻറ 10 ദിവസം നീളുന്ന ആഘോഷത്തിൽ പങ്കാളിയാകാൻ സാധിച്ചതിൽ അദ്ദേഹം സന്തോഷം രേഖപ്പെടുത്തി. ഓണസ്സദ്യയിൽ പങ്കുകൊണ്ട അദ്ദേഹം ഓണാശംസകൾ നേരുകയും ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

