Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ...

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ കോ​സ്​​വേ ന​വീ​ക​ര​ണം; മ​ന്ത്രി​യും സം​ഘ​വും വി​ല​യി​രു​ത്തി

text_fields
bookmark_border
causeway renovation
cancel
camera_alt

ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ​കോ​സ്​​വേ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത്​ മ​ന്ത്രി ഇ​ബ്രാ​ഹിം ഹ​സ​ൻ അ​ൽ ഹ​വാ​ജ് വി​ല​യി​രു​ത്തു​ന്നു

മ​നാ​മ: ​​ഹി​ദ്ദി​നെ​യും ഉ​മ്മു​ൽ ഹ​സ​മി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന ശൈ​ഖ്​ ഖ​ലീ​ഫ ബി​ൻ സ​ൽ​മാ​ൻ ​കോ​സ്​​വേ​യു​ടെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൊ​തു​മ​രാ​മ​ത്ത്​​ മ​ന്ത്രി ഇ​ബ്രാ​ഹിം ഹ​സ​ൻ അ​ൽ ഹ​വാ​ജും സം​ഘ​വും വി​ല​യി​രു​ത്തി. പെ​യി​ന്‍റി​ങ്​ അ​ട​ക്ക​മു​ള്ള ജോ​ലി​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്.

404 മീ​റ്റ​ർ നീ​ള​ത്തി​ലു​ള്ള പാ​ലം ന​വീ​ക​രി​ച്ച്​ കൂ​ടു​ത​ൽ കാ​ലം നി​ല​നി​ർ​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ്​ ന​ട​ക്കു​ന്ന​ത്. നി​ർ​മാ​ണ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ജി​നീ​യ​ർ​മാ​രും മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്നു. പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ൾ മ​ന്ത്രി ചോ​ദി​ച്ച​റി​യു​ക​യും ചെ​യ്​​തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:renovationcausewaySheikh Khalifa Bin Salman
News Summary - Sheikh Khalifa Bin Salman Causeway Renovation- minister and the team visited
Next Story