Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശ​വ്വാ​ൽ...

ശ​വ്വാ​ൽ മാ​സ​പ്പി​റ​വി നി​രീ​ക്ഷി​ക്കും

text_fields
bookmark_border
Eid 2023
cancel

മ​നാ​മ: വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ശ​വ്വാ​ൽ മാ​സ​പ്പി​റ​വി കാ​ണു​ന്ന​തി​ന്​ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ നി​രീ​ക്ഷി​ക്കു​ന്ന​തി​ന്​ ഹി​ലാ​ൽ നി​രീ​ക്ഷ​ണ സ​മി​തി സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്തി​യ​താ​യി ഇ​സ്​​ലാ​മി​ക കാ​ര്യ സു​പ്രീം കൗ​ൺ​സി​ൽ ​അ​റി​യി​ച്ചു. മാ​സ​പ്പി​റ കാ​ണു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ർ​ത്ത​ക​ളും അ​റി​യി​പ്പു​ക​ളും വി​ല​യി​രു​ത്തി ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെ​ടു​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ മാ​സ​പ്പി​റ​വി ​ക​ണ്ടാ​ൽ അ​ക്കാ​ര്യം അ​റി​യി​ക്ക​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ramadan 2023
News Summary - Shawwal- Ramadan
Next Story