ചൂടുകാലത്തെ ആഘോഷമാക്കാൻ ഷറഫ് ഡിജി; ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്ക് വൻ വിലക്കുറവും ഓഫറുകളും
text_fieldsമനാമ: ബഹ്‌റൈനിലെ ചൂടുകാലത്തെ ആഘോഷമാക്കാൻ ഷറഫ് ഡിജി ബഹ്‌റൈൻ തങ്ങളുടെ ഉപഭോക്താക്കൾക്കായി വമ്പൻ ഡിസ്‌കൗണ്ട് ഓഫറുകൾ പ്രഖ്യാപിച്ചു. ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾക്കും ഗൃഹോപകരണങ്ങൾക്കും വൻ വിലക്കുറവാണ് ഈ കാലയളവിൽ ലഭിക്കുന്നത്. കൂടാതെ ബിഗ് ബ്രെയിൻ കോൺസെപ്റ്റുമായി സഹകരിച്ച് ജറാദ ഐലൻഡ്, ഫിഷിംഗ് ട്രിപ്പ് പാക്കേജുകളിൽ 50 ദിനാർ വരെ കിഴിവും ഉപഭോക്താക്കൾക്ക് നേടാം.
ഐഫോൺ 17 പ്രോ: 484 ദിനാർ, ഐപാഡ് A16: 139 ദിനാർ, ലെനോവോ കോർ i7 ലാപ്‌ടോപ്പ്: 289 ദിനാർ, വിൻഡോ എസി: 99 ദിനാർ മുതൽ, സ്‌പ്ലിറ്റ് എസി: 144 ദിനാർ മുതൽ, സാംസങ് 65 ഇഞ്ച് ക്യുഎൽഇഡി ടിവി: 269 ദിനാർ എന്നിങ്ങനെയാണ് പ്രധാന ഓഫറുകൾ.
ഷറഫ് ഡിജിയുടെ സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ (റിഫ), സീഫ് മാൾ (മുഹറഖ്), ദി അവന്യൂസ് എന്നീ ഷോറൂമുകളിൽ ഈ ഓഫറുകൾ ലഭ്യമാണ്. പ്രമുഖ ബാങ്കുകളായ സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്എസ്ബിസി, ഇലാ ബാങ്ക് എന്നിവ വഴി 3, 6, 9, 12 മാസത്തെ തവണകളായി പണമടയ്ക്കാനുള്ള സൗകര്യമുണ്ട്. ഫുലൂസ് ഉപയോഗിച്ച് 0% പലിശ നിരക്കിൽ ഇ.എം.ഐ സൗകര്യവും ലഭ്യമാണ്.
കൂടാതെ, എൻ.ബി.കെ കാർഡ് ഉപയോഗിക്കുന്നവർക്ക് 4% ക്യാഷ്ബാക്കും, എസ്.ടി.സി പേ വഴി പണമടയ്ക്കുന്നവർക്ക് 1% ക്യാഷ്ബാക്കും ലഭിക്കും. തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് സൗജന്യമായി ഒരേ ദിവസം തന്നെ ഡെലിവറി ചെയ്യുന്ന സൗകര്യവും കമ്പനി ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. (നിബന്ധനകൾക്ക് വിധേയമാണ്).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

