ഷറഫ് ഡി.ജി ഷോറൂമുകളിൽ പ്രീ വാറ്റ് ഒാഫർ
text_fieldsമനാമ: ഷറഫ് ഡി.ജി ഷോറൂമുകളിൽ പ്രീവാറ്റ് ഒാഫർ പ്രഖ്യാപിച്ചു. വമ്പിച്ച വിലക്കുറവിൽ പുത്തൻ ഇലക്ട്രോണിക്സ ് ഉത്പ്പന്നങ്ങൾ സ്വന്തമാക്കാനുള്ള സുവർണ്ണാവസരമാണ് ഉപഭോക്താക്കൾക്ക് ലഭിച്ചിരിക്കുന്നതെന്ന് മാനേജ്മ െൻറ് വാർത്ത കുറിപ്പിൽ അറിയിച്ചു. എല്ലാവിധ ഇലക്ട്രോണിക്സ് പർച്ചേഴ്സിനും അൽ ഹിലാൽ ആശുപത്രി പരിശോധന വൗച്ചറും ആധാരി സൗജന്യ റൈഡ്സ് വൗച്ചറും രണ്ട് ദിനാറിെൻറ അസ്ഗർ അലി പെർഫ്യൂം വൗച്ചറും ലഭിക്കുന്നതാണ്. ബിവാലറ്റിൽ ഒരു മാസം 30 ദിനാർ വരെ മിനിമം പർച്ചേഴ്സ് നടത്തുന്നവർക്ക് അഞ്ചുദിനാർ കാഷ്ബാക്കുമുണ്ട്.
150 ദിനാറിന് മുകളിൽ ലാപ്ടോപ്പ് വാങ്ങുന്നവർക്ക് പ്രിൻറർ സൗജന്യം. പൂജ്യം ഇ.എം.െഎ. സൗകര്യത്തിൽ സാധനങ്ങൾ വാങ്ങാനുള്ള സംവിധനം സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർേട്ടഡ്, എച്ച്.എസ്.ബി.സി, ക്രഡിറ്റ്മാക്സ് മാക്സ്വാലറ്റ് എന്നിവ വഴി ഏർപ്പെടുത്തിയിട്ടുണ്ട്. ഷറഫ് ഡി.ജി സിറ്റി സെൻറർ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ് എന്നീ ഷോറൂമുകളിൽ ഇൗ ആനുകൂല്ല്യം ലഭ്യമാണ്. പ്രമോഷൻ കാലാവധി ഡിസംബർ 26 വരെ. അന്വേഷണങ്ങൾക്ക്: 80008007 (ടോൾ ഫ്രീ)
