Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

50 ശതമാനം വരെ വിലക്കിഴിവുമായി ഷറഫ് ഡിജി ബഹ്റൈൻ

text_fields
bookmark_border
50 ശതമാനം വരെ വിലക്കിഴിവുമായി ഷറഫ് ഡിജി ബഹ്റൈൻ
cancel

മനാമ: വൻ വിലക്കുറവോടെ 'സെയിൽ അപ്പ് ടു 50% ഓഫ്' ഓഫറുകളുമായി ഷറഫ് ഡിജി ബഹ്റൈൻ. സെപ്റ്റംബർ 17 മുതൽ സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പെയിനിൽ സ്മാർട്ട്‌ഫോണുകൾ, ലാപ്‌ടോപ്പുകൾ, ടിവികൾ, എയർ കണ്ടീഷണറുകൾ, മറ്റ് ഇലക്ട്രോണിക്സ്, ഗാർഹിക ഉപകരണങ്ങൾ എന്നിവയ്ക്ക് വൻ ആനുകൂല്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ഓഫർ കാലയളവിൽ സാധനങ്ങൾ വാങ്ങുന്നവർക്ക് സിറ്റി സെന്ററിലെ 'ബ്രാഞ്ച് & കേക്ക്' ഔട്ട്‌ലെറ്റിൽ ഉപയോഗിക്കാവുന്ന 2 ദിനാറിന്റെ പ്രത്യേക വൗച്ചറും ലഭിക്കും.

ഈ സെയിലിലൂടെ ഐഫോൺ 17 പ്രോ 474 ബി.ഡി മുതലും, എച്ച്.പി ലാപ്‌ടോപ്പുകൾ 219 ബി.ഡി മുതലും, എയർ കണ്ടീഷണറുകൾ 119 ബി.ഡി മുതലും സ്വന്തമാക്കാം. ഇതോടൊപ്പം ഉപഭോക്താക്കൾക്കായി ആകർഷകമായ ക്യാഷ്ബാക്ക്, ഇ.എം.ഐ ഓഫറുകളും അവതരിപ്പിച്ചിട്ടുണ്ട്. ഇല ബാങ്ക് ക്രെഡിറ്റ് കാർഡുകൾക്ക് 20% ക്യാഷ്ബാക്കും, എൻ.ബി.കെ കാർഡുകൾക്ക് 4% ക്യാഷ്ബാക്കും, എസ്.ടി.സി പേ വഴി 1% ക്യാഷ്ബാക്കും ലഭിക്കും. ഫുലൂസ് വഴി 10 മാസത്തെ 0% പലിശരഹിത ഇ.എം.ഐ സൗകര്യവും, സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി, ഇല ബാങ്ക്, കെ.എഫ്.എച്ച് തുടങ്ങിയ പ്രമുഖ ബാങ്കുകൾ വഴി 3, 6, 9, 12 മാസത്തെ പലിശരഹിത ഗഡുക്കളായി പണമടയ്ക്കാനുള്ള അവസരവും ലഭ്യമാണ്.

തിരഞ്ഞെടുത്ത ഉൽപ്പന്നങ്ങൾക്ക് 3 മണിക്കൂറിനുള്ളിൽ സൗജന്യ 'സെയിം ഡേ ഡെലിവറി' സൗകര്യവും നൽകുന്നുണ്ട്. സിറ്റി സെന്റർ ബഹ്‌റൈൻ, എൻമ മാൾ - റിഫ, സീഫ് മാൾ - മുഹറഖ്, ദി അവന്യൂസ് എന്നീ ഷോറൂമുകളിൽ നിന്നും bahrain.sharafdg.com എന്ന വെബ്‌സൈറ്റ് വഴിയും ഈ ഓഫറുകൾ പ്രയോജനപ്പെടുത്താം. കൂടുതൽ വിവരങ്ങൾക്ക് 8000 8007 എന്ന ടോൾ ഫ്രീ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sharaf DG Bahrain offers up to 50 percent discount
Next Story