ഷറഫ് ഡി.ജിയിൽ സാധനങ്ങൾക്ക് ‘പ്രൈസ് ഡ്രോപ്പ് ഡീൽസ് പ്രമോഷൻ’ ആരംഭിച്ചു
text_fieldsമനാമ: ഷറഫ് ഡി.ജിയിൽ സാധനങ്ങൾക്ക് ‘പ്രൈസ് ഡ്രോപ്പ് ഡീൽസ് പ്രമോഷൻ’ ആരംഭിച്ചു. ഇലക്ട്രോണിക്സ് സാധനങ്ങൾക്ക് മികച്ച വിലക്കുറവും പ്രത്യേക ആനുകൂല്ല്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. മൊബൈൽ ഫോൺ, കാമറ, ലാപ്ടോപ്പ് തുടങ്ങിയവ ഇതിൽപ്പെടുന്നു. 200 ദിനാറോ അതിന് മുകളിലോ സാധനങ്ങൾ വാങ്ങുന്നവർക്ക് യുതിദ് നാരായൻ, സദ്ഹന സർഗം സംഗീതപരിപാടിയുടെ സൗജന്യ പ്ലാറ്റിനം ടിക്കറ്റ് ലഭിക്കും. ബിവാലറ്റ് വഴി പർച്ചേഴ്സ് ചെയ്യുന്നവർക്ക് അഞ്ചുദിനാർ ക്യാഷ്ബാക്കും 50 ഇഞ്ചുവരെയുള്ള ടി.വി വാങ്ങുന്നവർക്ക് ഫ്രീ ക്യാരി ഒാഫ് ചാർജും ലഭിക്കും.
ആറുമാസത്തേക്ക് പൂജ്യം ശതമാനം ഇൻസ്റ്റാൾമെൻറ് ആയി സിറ്റിബാങ്ക്, സ്റ്റാൻഡേർഡ് ചാർേട്ടഡ്, ക്രഡിമാക്സ്,ക്ര^ഡിറ്റ് മാക്സ്, മാക്സ്വാലറ്റ് എന്നിവയുമായി സഹകരിച്ച് സ്കീം വഴി സാധനങ്ങൾ വാങ്ങാവുന്നതാണ്. ഷറഫ് ഡി.ജി ബഹ്റൈൻ സിറ്റി സെൻറർ, എൻമ മാൾ റിഫ, സീഫ് മാൾ മുഹറഖ് എന്നിവിടങ്ങളിലാണ് ഇൗ ആനുകൂല്ല്യമുള്ളത്. പ്രേമാഷൻ കാലാവധി സെപ്തംബർ27 മുതൽ ഒക്ടോബർ 24 വരെ. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. 80008007
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
