Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷറഫ് ഡിജി വാർഷിക ഓഫർ

ഷറഫ് ഡിജി വാർഷിക ഓഫർ

text_fields
bookmark_border
ഷറഫ് ഡിജി വാർഷിക ഓഫർ
cancel

മനാമ: ഷറഫ് ഡിജി 14ാം വാർഷിക ഓഫറുകളുടെ മൂന്നാം പതിപ്പ് പ്രഖ്യാപിച്ചു. ഐഫോൺ 69 ദിനാറിനും ഐപാഡ് 99 ദിനാറിനും എയർപോഡ് 39 ദിനാറിനും അസൂസ് 2ഇൻ1 ലാപ്‌ടോപ്പ് 89 ദിനാറിനും 50" ടിവി 99 ദിനാറിനും ലഭ്യമാണ്. ഓരോ പർച്ചേസിനുമൊപ്പം രണ്ട് ദിനാറി​െന്റ അസ്ഗറലി വൗച്ചറും സൗജന്യ അധാരി പാർക്ക് ടിക്കറ്റും സ്വന്തമാക്കാം.

ഇലക്‌ട്രോണിക്‌സ് ഉൽപന്നങ്ങൾ അമ്പരപ്പിക്കുന്ന വിലയിൽ നേടാനുള്ള അവസരമാണ് ഷറഫ് ഡിജി ഒരുക്കിയിരിക്കുന്നത്. ഡിജി അംഗങ്ങൾക്ക് പ്രത്യേക ഡിസ്‌കൗണ്ടും ലഭിക്കും.

സിറ്റി ബാങ്ക്, സ്റ്റാൻഡേർഡ് ചാർട്ടേഡ്, എച്ച്.എസ്.ബി.സി എന്നിവയിൽ നിന്ന് 12 മാസം വരെ പലിശരഹിത ഇ.എം.ഐയും ലഭിക്കുന്നതാണ്. ക്രെഡിമാക്സ് കാർഡ് ഉടമകൾക്കും ഇ.എം.ഐ ലഭ്യമാണ്. തിരഞ്ഞെടുത്ത എൻ.ബി.കെ ബാങ്ക് ക്രെഡിറ്റ് കാർഡുകളിൽ നാല് ശതമാനം ക്യാഷ്ബാക്കും എസ്.ടി.സി പേ വഴി ഒരു ശതമാനം ക്യാഷ്ബാക്കും നേടാവുന്നതാണ്.

കൂടാതെ, ബിനാൻസ് പേ ആപ്പ് വഴി ക്രിപ്റ്റോ കറൻസി ഉപയോഗിച്ചും സാധനങ്ങൾ വാങ്ങാവുന്നതാണ്. ഓഫറുകൾ നവംബർ 24 മുതൽ ഡിസംബർ ഏഴ് വരെ ബഹ്‌റൈൻ സിറ്റി സെന്റർ, എൻമ മാൾ റിഫ, മുഹറഖ് സീഫ് മാൾ എന്നിവിടങ്ങളിലെ ഷറഫ് ഡിജി ഷോറൂമുകളിൽ ലഭ്യമാണ്. Bahrain.SharafDG.com എന്ന വെബ്സൈറ്റിൽ ഓൺലൈനായും ഷോപ്പിങ് നടത്താവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: +973 6698 3045 (വാട്സാപ്പ്), 8000 8007 (ടോൾ ഫ്രീ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrinSharaf DG Annual Offer
News Summary - Sharaf DG Annual Offer
Next Story