Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശം​സു​ൽ ഉ​ല​മ...

ശം​സു​ൽ ഉ​ല​മ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും

text_fields
bookmark_border
സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സം ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ശം​സു​ൽ ഉ​ല​മ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും
cancel
camera_alt

സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സം ഏ​രി​യ സം​ഘ​ടി​പ്പി​ച്ച ശം​സു​ൽ ഉ​ല​മ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​ന സ​ദ​സ്സും

മ​നാ​മ: സ​മ​സ്ത ബ​ഹ്റൈ​ൻ ഉ​മ്മു​ൽ ഹ​സം ഏ​രി​യ ശം​സു​ൽ ഉ​ല​മ അ​നു​സ്മ​ര​ണ​വും പ്രാ​ർ​ഥ​നാ സ​ദ​സ്സും ഉ​മ്മു​ൽ ഹ​സം ബാ​ങ്കോ​ക്ക് ഹാ​ളി​ൽ ന​ട​ന്നു.

എ​സ്.​കെ.​എ​സ്.​എ​സ്.​എ​ഫ് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് ഹ​മീ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​സീ​ർ കു​റ്റ്യാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​സ്.​വൈ.​എ​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും കോ​ഴി​ക്കോ​ട് വ​ലി​യ ഖാ​ദി​യു​മാ​യ മു​ഹ​മ്മ​ദ് കോ​യ ത​ങ്ങ​ൾ ജ​മ​ലു​ല്ലൈ​ലി അ​നു​സ്മ​ര​ണ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ബ​ഷീ​ർ ദാ​രി​മി എ​രു​മാ​ട് മൗ​ലീ​ദ് സ​ദ​സ്സി​ന് നേ​തൃ​ത്വം ന​ൽ​കി. യാ​സി​ർ ജി​ഫ്രി ത​ങ്ങ​ൾ പ്രാ​ർ​ഥ​ന ന​ട​ത്തി. വി.​കെ. കു​ഞ്ഞ​ഹ്മ​ദ് ഹാ​ജി (സ​മ​സ്ത ബ​ഹ്റൈ​ൻ വ​ർ​ക്കി​ങ് പ്ര​സി.), എ​സ്.​എം. അ​ബ്ദു​ൽ ഹാ​ഹി​ദ് (സ​മ​സ്ത ബ​ഹ്റൈ​ൻ ജ​ന. സെ​ക്ര.), മു​സ്ത​ഫ (ബ​ഹ്റൈ​ൻ കെ.​എം.​സി.​സി ഓ​ർ​ഗ​നൈ​സി​ങ് സെ​ക്ര.), ഹ​നീ​ഫ മോ​ളൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഫാ​സി​ൽ ഉ​ള്ളാ​ട്ടി​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shamsul ulamaBahrainSamasta Bahrain
News Summary - Shamsul Ulama Remembrance and Prayer Gathering
Next Story