Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightശൈ​ഖ് നാ​സ​ർ...

ശൈ​ഖ് നാ​സ​ർ മ​ര​ണ​മ​ട​ഞ്ഞ ബി.​ഡി.​എ​ഫ് സൈ​നി​ക​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു

text_fields
bookmark_border
ശൈ​ഖ് നാ​സ​ർ മ​ര​ണ​മ​ട​ഞ്ഞ ബി.​ഡി.​എ​ഫ് സൈ​നി​ക​ന്‍റെ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു
cancel
camera_alt

ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ മ​ര​ണ​മ​ട​ഞ്ഞ ബി.​ഡി.​എ​ഫ് സൈ​നി​ക​ൻ മേ​ജ​ർ അ​ബ്ദു​ല്ല റാ​ഷി​ദ് അ​ൽ

നൊ​യ്മി​യു​ടെ സം​സ്കാ​ര​ച​ട​ങ്ങി​ൽ

മ​നാ​മ: ദേ​ശീ​യ സു​ര​ക്ഷാ ഉ​പ​ദേ​ഷ്ടാ​വും റോ​യ​ൽ ഗാ​ർ​ഡ് ക​മാ​ൻ​ഡ​റു​മാ​യ ലെ​ഫ്റ്റ​ന​ന്റ് ജ​ന​റ​ൽ ശൈ​ഖ് നാ​സ​ർ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ, മ​ര​ണ​മ​ട​ഞ്ഞ ബ​ഹ്‌​റൈ​ൻ ഡി​ഫ​ൻ​സ് ഫോ​ഴ്‌​സ് (ബി.​ഡി.​എ​ഫ്) സൈ​നി​ക​ൻ മേ​ജ​ർ അ​ബ്ദു​ല്ല റാ​ഷി​ദ് അ​ൽ നൊ​യ്മി​യു​ടെ സം​സ്കാ​ര​ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

റോ​യ​ൽ ഗാ​ർ​ഡ് സ്പെ​ഷ​ൽ ഫോ​ഴ്സ് ക​മാ​ൻ​ഡ​ർ കേ​ണ​ൽ ശൈ​ഖ് ഖാ​ലി​ദ് ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ​യും മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

രാ​ജാ​വ് ഹ​മ​ദ് ബി​ൻ ഈ​സ ആ​ൽ ഖ​ലീ​ഫ, കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മ​ദ് ആ​ൽ ഖ​ലീ​ഫ എ​ന്നി​വ​രു​ടെ അ​നു​ശോ​ച​നം ​ശൈ​ഖ് നാ​സ​ർ കു​ടും​ബ​ത്തെ അ​റി​യി​ച്ചു. പ​രി​ക്കേ​റ്റ യു.​എ.​ഇ സാ​യു​ധ സേ​നാം​ഗ​ങ്ങ​ൾ വേ​ഗ​ത്തി​ൽ സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ആ​ശം​സി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FuneralBDF SoldierShaikh Nasser Bin Hamad Al Khalifa
News Summary - Shaikh Nasser attends the funeral of the BDF soldier
Next Story