Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightബഹ്റൈന്‍ ജൂത സമൂഹ...

ബഹ്റൈന്‍ ജൂത സമൂഹ പ്രതിനിധിയെ ​ൈശഖ്​ ഖാലിദ്​ സ്വീകരിച്ചു

text_fields
bookmark_border
ബഹ്റൈന്‍ ജൂത സമൂഹ പ്രതിനിധിയെ ​ൈശഖ്​ ഖാലിദ്​ സ്വീകരിച്ചു
cancel
camera_alt

ബ​ഹ്റൈ​നി​ലെ ജൂ​ത സ​മൂ​ഹ​ത്തി​െൻറ പ്ര​തി​നി​ധി ഇ​ബ്രാ​ഹിം ദാ​വൂ​ദ് നൂ​നു, ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ​യു​മാ​യി കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തു​ന്നു

മ​നാ​മ: ബ​ഹ്റൈ​നി​ലെ ജൂ​ത സ​മൂ​ഹ​ത്തി​െൻറ പ്ര​തി​നി​ധി ഇ​ബ്രാ​ഹിം ദാ​വൂ​ദ് നൂ​നു​വി​നെ ഹ​മ​ദ് രാ​ജാ​വി​െൻറ ന​യ​ത​ന്ത്ര കാ​ര്യ​ങ്ങ​ള്‍ക്കാ​യു​ള്ള ഉ​പ​ദേ​ഷ്​​ടാ​വ് ശൈ​ഖ് ഖാ​ലി​ദ് ബി​ന്‍ അ​ഹ്​​മ​ദ് ബി​ന്‍ മു​ഹ​മ്മ​ദ് ആ​ല്‍ ഖ​ലീ​ഫ സ്വീ​ക​രി​ച്ചു. മേ​ഖ​ല​യി​ല്‍ സ​മാ​ധാ​നം സ്ഥാ​പി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യി യു.​എ.​ഇ​യോ​ടൊ​പ്പം ബ​ഹ്റൈ​നും ഇ​സ്രാ​യേ​ലു​മാ​യി ക​രാ​റി​ലേ​ര്‍പ്പെ​ടാ​നു​ള്ള ഹ​മ​ദ് രാ​ജാ​വി​െൻറ തീ​രു​മാ​നം ഇ​രു​രാ​ഷ്​​ട്ര​ങ്ങ​ള്‍ക്കും ഏ​റെ ഗു​ണ​ക​ര​മാ​കു​മെ​ന്ന് നൂ​നു പ​റ​ഞ്ഞു.

ഹ​മ​ദ് രാ​ജാ​വി​െൻറ വി​ശാ​ല വീ​ക്ഷ​ണ​വും കാ​ഴ്ച​പ്പാ​ടു​ക​ളും രാ​ജ്യ​ത്തെ വ്യ​തി​രി​ക്ത​മാ​ക്കു​ന്ന​തി​ല്‍ ഏ​റെ സ​ന്തോ​ഷ​മു​ണ്ട്. ഇ​ക്കാ​ര്യ​ത്തി​ല്‍ ബ​ഹ്റൈ​നി​ലെ ജൂ​ത സ​മൂ​ഹ​ത്തി​െൻറ പി​ന്തു​ണ അ​ദ്ദേ​ഹം വാ​ഗ്​​ദാ​നം ചെ​യ്യു​ക​യും ചെ​യ്​​തു. വി​വി​ധ മ​ത സ​മൂ​ഹ​ങ്ങ​ള്‍ ഒ​ത്തൊ​രു​മ​യോ​ടെ ക​ഴി​യു​ന്ന ബ​ഹ്റൈ​ൻ പാ​ര​മ്പ​ര്യ​വും സം​സ്​​കാ​ര​വും നി​ല​നി​ര്‍ത്താ​ന്‍ ഓ​രോ​രു​ത്ത​രും ബാ​ധ്യ​സ്ഥ​രാ​ണെ​ന്ന് ശൈ​ഖ് ഖാ​ലി​ദ് ഓ​ര്‍മി​പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shaikh Khalidbahrain news
Next Story