Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഷാ​ഫി പ​റ​മ്പി​ല്‍...

ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ​ക്ക് സ്വീ​ക​ര​ണം

text_fields
bookmark_border
ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ​ക്ക് സ്വീ​ക​ര​ണം
cancel
camera_alt

യൂ​ത്ത്‌ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ​ക്ക് മ​സ്‌​ക​ത്ത് പ​ട്ടാ​മ്പി​യ​ന്‍സ് ന​ല്‍കി​യ സ്വീ​ക​ര​ണം

മ​സ്‌​ക​ത്ത്: ഹ്ര​സ്വ​സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ഒ​മാ​നി​ലെ​ത്തി​യ യൂ​ത്ത്‌ കോ​ണ്‍ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ല്‍ എം.​എ​ല്‍.​എ​ക്ക് ഒ​മാ​നി​ലെ പ​ട്ടാ​മ്പി​ക്കാ​രു​ടെ കൂ​ട്ടാ​യ്മ​യാ​യ മ​സ്‌​ക​ത്ത് പ​ട്ടാ​മ്പി​യ​ന്‍സ് സ്വീ​ക​ര​ണം ന​ല്‍കി.

ഭാ​ര​വാ​ഹി​ക​ളാ​യ പി.​വി. ഷാ​ജി കൂ​ട്ടു​പാ​ത, ഡോ. ​ഷ​മീ​ര്‍ പ​റ​മ്പി​ല്‍, ഷാ​ജി ക​ണി​യ​റാ​ട്ടി​ല്‍, ജ​സി​ഫ​ര്‍ പ​ട്ടാ​മ്പി, ലി​യാ​ക്ക​ത്ത​ലി, ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ന്‍ കൊ​ട​ലൂ​ര്‍, മു​ഹ​മ്മ​ദ് ഷ​രീ​ഫ് പീ​ര്‍ഷ, ശം​സു​ദ്ദീ​ന്‍ വ​ല്ല​പ്പു​ഴ, ഷാ​ന​വാ​സ് ക​റു​ക​പു​ത്തൂ​ര്‍ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi Parambiloman
News Summary - Shafi Parambil MLA in oman
Next Story