Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സെവൻ ആട്സ് കൾച്ചറൽ ഫോറം മെഡിക്കൽ ക്യാമ്പ് നാളെ

text_fields
bookmark_border
Medical Camp
cancel

മനാമ: സെവൻ ആട്സ് കൾച്ചറൽ ഫോറത്തിന്റെ അഭിമുഖ്യത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്ററുമായി സഹകരിച്ച് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒമ്പതാം തീയതി രാവിലെ എട്ടു മുതൽ 12 വരെയാണ് ക്യാമ്പ്.

ക്യാമ്പിനോട് അനുബന്ധിച്ച് വിദഗ്ധരായ ഡോക്ടർമാരുടെ ഫ്രീ കൺസൾട്ടേഷനും ഉണ്ടായിരിക്കും. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൺവീനർ സത്യൻ കാവിലുമായോ താഴെപ്പറയുന്ന നമ്പരുകളിലൊ ബന്ധപ്പെടണമെന്ന് ചെയർമാൻ മനോജ് മയ്യന്നൂർ, പ്രസിഡണ്ട് ജേക്കബ് തേക്കുതോട് , ജനറൽ സെക്രട്ടറി ചെമ്പൻ ജലാൽ തുടങ്ങിയവർ അറിയിച്ചു.

ജയേഷ് താന്നിക്കൽ -38424533, തോമസ് ഫിലിപ്പ് -3938 4959, ബൈജു മലപ്പുറം -3814 1036, ഡാനിയേൽ പാലത്തുംപാട്ട് -3872 534, അജി പി. ജോയ് -3915 6283.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Seven Eights Cultural Forum Medical Camp tomorrow
Next Story