Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightസെ​വ​ൻ ആ​ർ​ട്സ്...

സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച​റ​ൽ ഫോ​റം; കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച​റ​ൽ ഫോ​റം; കു​ടും​ബ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു
cancel
camera_alt

കു​ടും​ബ സം​ഗ​മ​ത്തി​ൽ​നി​ന്ന്

Listen to this Article

മ​നാ​മ: സെ​വ​ൻ ആ​ർ​ട്സ് ക​ൾ​ച​റ​ൽ ഫോ​റ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന്യൂ ​ഇ​യ​ർ ആ​ഘോ​ഷ​വും കു​ടും​ബ​സം​ഗ​മ​വും മ​നാ​മ ഹാ​പ്പി ഗാ​ർ​ഡ​നി​ൽ​വെ​ച്ച് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളോ​ടെ ന​ട​ത്തി.

നി​ര​വ​ധി ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ ഗാ​ന​മേ​ള​യും മാ​ജി​ക് ഷോ, ​ഡാ​ൻ​സ് വി​വി​ധ ഗെ​യി​മു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പ്രോ​ഗ്രാ​മു​ക​ളും അ​ര​ങ്ങേ​റി. ചെ​യ​ർ​മാ​ൻ മ​നോ​ജ് മ​യ്യ​ന്നൂ​ർ, പ്ര​സി​ഡ​ന്റ് ജേ​ക്ക​ബ് തേ​ക്കു​തോ​ട്, സെ​ക്ര​ട്ട​റി ബൈ​ജു മ​ല​പ്പു​റം, ആ​ക്ടി​ങ് സെ​ക്ര​ട്ട​റി ജ​യേ​ഷ് താ​ന്നി​ക്ക​ൽ, ട്ര​ഷ​റ​ർ തോ​മ​സ് ഫി​ലി​പ്പ്, ക​ൺ​വീ​ന​ർ സു​നീ​ഷ് എം ​എ​സ്, മ​ണി​ക്കു​ട്ട​ൻ, ലേ​ഡീ​സ് വി​ങ് പ്ര​സി​ഡ​ന്റ് അ​ഞ്ചു സ​ന്തോ​ഷ്, മി​നി റോ​യ്, മു​ബീ​ന മ​ൻ​ഷീ​ർ, ദീ​പ്തി റി​ജോ​യ്, ലി​ബി ജ​യ്സ​ൺ, ബോ​ബി പു​ളി​മൂ​ട്ടി​ൽ, വി​നോ​ദ് അ​രൂ​ർ, ജ​യ്സ​ൺ വ​ർ​ഗീ​സ്, സ​ലീം നൗ​ഷാ​ദ്, സു​ബി തോ​മ​സ്, അ​രു​ണി​മ ശ്രീ​ജി​ത്ത്, ബോ​ബി പാ​റ​യി​ൽ, അ​ജി​ത് കു​മാ​ർ ക​ണ്ണൂ​ർ, മ​നോ​ജ് പീ​ലി​ക്കോ​ട്, മ​ൻ​ഷീ​ർ കൊ​ണ്ടോ​ട്ടി, രാ​ജേ​ഷ് പെ​രു​ങ്കു​ഴി സ​ത്യ​ൻ പേ​രാ​മ്പ്ര, ജ്യോ​തി​ഷ് പ​ണി​ക്ക​ർ, അ​നി​ൽ യു​കെ, സ്മി​താ മ​യ്യ​ന്നൂ​ർ, സു​ഭാ​ഷ് തോ​മ​സ്, മോ​ൻ​സി ബാ​ബു വി​നോ​ദ് ഡാ​നി​യേ​ൽ, ലി​ജു പാ​പ്പ​ച്ച​ൻ, സ​ന്തോ​ഷ്‌ നാ​യ​ർ, അ​ൻ​വ​ർ നി​ല​മ്പു​ർ തു​ട​ങ്ങി​യ​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു​കൊ​ണ്ട് സം​സാ​രി​ച്ചു. വി​വി​ധ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് റോ​യ് മാ​ത്യു, സാ​മു​വ​ൽ മാ​ത്യു ശ്രീ​ജി​ത്ത് കെ​എ​സ്, സ​ന്തോ​ഷ്‌ കു​റു​പ്പ്, ദീ​പു, ഹു​സൈ​ൻ വ​യ​നാ​ട്, സു​ജി തോ​മ​സ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrain Newsfamily gatheringSeven Arts Cultural Forumgulf news malayalam
News Summary - Seven Arts Cultural Forum; Family gathering organized
Next Story