സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം ആഘോഷിച്ചു
text_fieldsസെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരാഘോഷത്തിൽനിന്ന്
മനാമ: സെവൻ ആർട്സ് കൾച്ചറൽ ഫോറം പുതുവത്സരം വിപുലമായി ആഘോഷിച്ചു. അദിലിയ ഓറ ആർട്സിൽ സംഘടിപ്പിച്ച ആഘോഷത്തിൽ പ്രസിഡന്റ് ജേക്കബ്ബ് തേക്കുതോട്, ജനറൽ സെക്രട്ടറി രഞ്ജീവ് ലക്ഷ്മൺ, ചെയർമാൻ മനോജ് മയ്യന്നൂർ, എന്റർടൈമെന്റ് സെക്രട്ടറി ബൈജു മലപ്പുറം തുടങ്ങിയവർ സംസാരിച്ചു.
ചെമ്പൻ ജലാൽ, നാസർ മഞ്ചേരി, എം.സി പവിത്രൻ, ജോസ്മി ലാലു, രാജീവ്തുറയൂർ, സത്യൻ കാവിൽ, സുമൻ സഫറുള്ള, തോമസ്സ് ഫിലിപ്പ്, ജയേഷ് താന്നിക്കൽ, ഡാനിയൽ പാലത്തുംപാട്ട്, മീനാക്ഷി, മിനി റോയ്, മുബീന മൻഷീർ, ബബിജിത്ത് കണ്ണൂർ, സ്മിത മയ്യന്നൂർ, റോയ് മാത്യു, സുമി ഫിലിപ്പ്, നിഷ ബബിജിത്, അബ്ദുൽ മൻഷീർ, റസിയ സുമൻ തുടങ്ങിയവർ നേതൃത്വം നൽകി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

