Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightകോവിഡ്​ കാലത്തെ...

കോവിഡ്​ കാലത്തെ സേവനം: കേരളീയ സമാജത്തിന്​ കാപിറ്റൽ ഗവർണറേറ്റി​െൻറ ആദരം

text_fields
bookmark_border
കോവിഡ്​ കാലത്തെ സേവനം: കേരളീയ സമാജത്തിന്​ കാപിറ്റൽ ഗവർണറേറ്റി​െൻറ ആദരം
cancel
camera_alt

ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​നു​വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള മെ​മെ​േ​ൻ​റാ ഏ​റ്റു​വാ​ങ്ങു​ന്നു 

മ​നാ​മ: കോ​വി​ഡ്​ ലോ​ക്​​ഡൗ​ൺ കാ​ല​ത്തെ സാ​മൂ​ഹി​ക സേ​വ​നം പ​രി​ഗ​ണി​ച്ച്​ കാ​പി​റ്റ​ൽ ഗ​വ​ർ​ണ​റേ​റ്റ്​ ന​ൽ​കു​ന്ന മെ​മെ​േ​ൻ​റാ ബ​ഹ്​​റൈ​ൻ കേ​ര​ളീ​യ സ​മാ​ജ​ത്തി​നു​വേ​ണ്ടി പ്ര​സി​ഡ​ൻ​റ്​ പി.​വി. രാ​ധാ​കൃ​ഷ്​​ണ​പി​ള്ള സ്വീ​ക​രി​ച്ചു.

ഗ​വ​ർ​ണ​ർ ശൈ​ഖ്​ ഹി​ഷാം ബി​ൻ അ​ബ്​​ദു​ൽ​റ​ഹ്​​മാ​ൻ ആ​ൽ ഖ​ലീ​ഫ​യാ​ണ്​ ഉ​പ​ഹാ​രം സ​മ്മാ​നി​ച്ച​ത്.തു​ട​ർ​ന്ന്​ ന​ട​ത്തി​യ ഒാ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ, മ​ഹാ​മാ​രി നേ​രി​ടാ​ൻ ബ​ഹ്​​റൈ​ൻ ഭ​ര​ണ​കൂ​ട​ത്തെ സ​ഹാ​യി​ച്ച എ​ല്ലാ സം​ഘ​ട​ന​ക​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ഗ​വ​ർ​ണ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Covid periodKerala societyBharain Capital Governorate
Next Story