ഡോ. പി.സി. അബ്രഹാമിന് യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന ഡോ. പി.സി. അബ്രഹാമിന് വൈ.എം.സി.എ ബഹ്റൈൻ നൽകിയ യാത്രയയപ്പ്
മനാമ: നാട്ടിലേക്ക് മടങ്ങുന്ന ഡോ. പി.സി. അബ്രഹാമിന് വൈ.എം.സി.എ ബഹ്റൈൻ യാത്രയയപ്പ് നൽകി. സംഘടനയുടെ രക്ഷാധികാരിയായിരുന്ന അദ്ദേഹത്തിന് പ്രസിഡൻറ് സോമൻ ബേബി മെമേൻറാ സമ്മാനിച്ചു. അദ്ലിയയിലെ ബാംബൂ ഇന്ത്യ ഗേറ്റ് റസ്റ്റാറൻറിൽ നടന്ന ചടങ്ങിൽ ഡോ. പി.സി. അബ്രഹാമിെൻറ ഭാര്യ ലില്ലി അബ്രഹാം, വൈ.എം.സി.എ സെക്രട്ടറി ഷിബു തോമസ്, വൈസ് പ്രസിഡൻറ് റോയ് ഇടിക്കുള, കമ്മിറ്റിയംഗം ജിജി വർഗീസ് എന്നിവർ പങ്കെടുത്തു. ദീർഘകാലം ബഹ്റൈൻ സർക്കാർ മേഖലയിൽ എൻജിനീയറായിരുന്നു ഡോ. പി.സി. അബ്രഹാം.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

