യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്നവർക്ക് എസ്.എൻ.സി.എസ് നൽകിയ യാത്രയയപ്പ്
മനാമ: പ്രവാസജീവിതം മതിയാക്കി നാട്ടിലേക്ക് പോകുന്ന ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി (എസ്.എൻ.സി.എസ്) മുൻ ചെയർമാൻ ടി. സോമരാജനും ഭാര്യ സുഭാഷിണിക്കും സീനിയർ അംഗം മുരളീധരൻ തമ്പാനും യാത്രയയപ്പ് നൽകി. എസ്.എൻ.സി.എസ് ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ആക്ടിങ് ചെയർമാൻ പവിത്രൻ പൂക്കോട്ടി അധ്യക്ഷത വഹിച്ചു.
എസ്.എൻ.സി.എസിെൻറ ഡയറക്ടർമാരും മുൻ ഭാരവാഹികളും സീനിയർ അംഗങ്ങളും സംസാരിച്ചു. ജനറൽ സെക്രട്ടറി സുനീഷ് സുശീലൻ സ്വാഗതവും മെംബർഷിപ് സെക്രട്ടറി ജീമോൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

