Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightയാ​ത്ര​യ​യ​പ്പ്

യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്രേ​മ​ൻ കോ​മ​ത്തി​ന് ക​ണ്ണൂ​ർ എ​ക്​​സ്​​പാ​റ്റ്​​സ്​ ബ​ഹ്​​റൈ​ൻ ന​ൽ​കി​യ യാ​ത്ര​യ​യ​പ്പ്

മ​നാ​മ: പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന പ്രേ​മ​ൻ കോ​മ​ത്തി​ന്​ ക​ണ്ണൂ​ർ എ​ക്​​സ്​​പാ​റ്റ്​​സ്​ ബ​ഹ്​​റൈ​ൻ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. സം​ഘ​ട​ന​യു​ടെ തു​ട​ക്ക​കാ​ലം മു​ത​ൽ പ​ല സ്ഥാ​ന​ങ്ങ​ളും ഇ​ദ്ദേ​ഹം വ​ഹി​ച്ചി​രു​ന്നു. ക​ണ്ണൂ​ർ എ​ക്​​സ്​​പാ​റ്റ്​​സ് പ്ര​സി​ഡ​ൻ​റ്​ ന​ജീ​ബ് ക​ട​ലാ​യി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി ഗ​ണേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന്​ മൊ​മെ​േ​ൻ​റാ സ​മ്മാ​നി​ച്ചു.

20 വ​ർ​ഷ​ത്തോ​ളം ജാ​ഫ​ർ ഫാ​ർ​മ​സി ഗ്രൂ​പ്പി​ൽ ജോ​ലി ചെ​യ്​​​ത പ്രേ​മ​ൻ ത​​​െൻറ പ്ര​വാ​സ​കാ​ല ജീ​വി​ത അ​നു​ഭ​വ​ങ്ങ​ൾ വി​വ​രി​ച്ചു. ന​ജീ​ബ് ക​ട​ലാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബേ​ബി ഗ​ണേ​ഷ്, പി.​വി. സി​ദ്ദീ​ഖ്, പി.​വി. സ​തീ​ഷ്, സ​ജീ​വ​ൻ ചൂ​ളി​യാ​ട്, മി​ൽ​ട്ട​ൻ, സ​ജീ​വ​ൻ ക​ണ്ണ​പു​രം, പ്ര​ഭാ​ക​ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - sent conducted
Next Story