Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightഖ​ന​ന​മേ​ഖ​ല:...

ഖ​ന​ന​മേ​ഖ​ല: സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചു

text_fields
bookmark_border
ഖ​ന​ന​മേ​ഖ​ല: സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും ആ​രം​ഭി​ച്ചു
cancel
camera_alt??? ?????????? ??????????? ???????, ?????? ???????? ???????????????? ????? ????????? ??? ???? ?? ??????? ?????? ??????? ????? ??????? ???? ??? ????????? ??? ????????????????? ????????? ??????????

മ​നാ​മ: ഖ​ന​ന മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ആ​ഗോ​ള ആ​രോ​ഗ്യ, സു​ര​ക്ഷ, പ​രി​സ്ഥി​തി സ​മ്മേ​ള​ന​വും പ്ര​ദ​ർ​ശ​ന​വും ബ​ഹ്​​റൈ​നി​ൽ ആ​രം​ഭി​ച്ചു. എ​ണ്ണ​കാ​ര്യ​മ​ന്ത്രി ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ ഖ​ലീ​ഫ അ​ൽ ഖ​ലീ​ഫ​യു​ടെ ര​ക്ഷാ​ധി​കാ​ര​ത്തി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം ഗ​ൾ​ഫ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ക​ൺ​െ​വ​ൻ​ഷ​ൻ സ​െൻറ​റി​ൽ അ​ദ്ദേ​ഹം ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഒ​ക്​​ടോ​ബ​ർ മൂ​ന്നു​വ​രെ​യാ​ണ്​ സെ​മി​നാ​റും പ്ര​ദ​ർ​ശ​ന​വും ന​ട​ക്കു​ന്ന​ത്.


ആ​ർ.​പി ഗ്രൂ​പ്പാ​ണ്​ സെ​മി​നാ​റി​​െൻറ പ്ര​ധാ​ന പ്രാ​യോ​ജ​ക​ർ. ലോ​ക​ത്തി​​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള നി​ര​വ​ധി മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​രും സാ​ങ്കേ​തി​ക വി​ദ​ഗ്​​ധ​രും അ​ക്കാ​ദ​മി​ക് വി​ദ​ഗ്​​ധ​രും വി​വി​ധ ക​മ്പ​നി​ക​ളും സ​മ്മേ​ള​ന​ത്തി​ൽ സം​ബ​ന്ധി​ക്കു​ന്നു​ണ്ട്. ഖ​ന​ന​മേ​ഖ​ല​യു​ടെ​യും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ​യും ആ​രോ​ഗ്യ​വും, മേ​ഖ​ല​യി​ലെ ഏ​റ്റ​വും പു​തി​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളും സ​മ്മേ​ള​നം ച​ർ​ച്ച​ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsseminar
News Summary - seminar-bahrain-gulf news
Next Story