Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സോഷ്യൽ മീഡിയയിലെ എ.ഐ ദുരുപയോഗത്തിനെതിരെ സുരക്ഷ മുന്നറിയിപ്പ്
text_fieldsbookmark_border
മനാമ: ബഹ്‌റൈനിൽ സോഷ്യൽ മീഡിയയിലൂടെ എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് വ്യക്തിഗത ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യുന്നതിനെതിരെ കടുത്ത മുന്നറിയിപ്പുമായി ആന്റി കറപ്ഷൻ ആൻഡ് ഇക്കണോമിക് ആൻഡ് ഇലക്ട്രോണിക് സെക്യൂരിറ്റി ജനറൽ ഡയറക്ടറേറ്റ്. സോഷ്യൽ മീഡിയയിലെ ചിത്രങ്ങളും വീഡിയോകളും യാഥാർത്ഥ്യത്തെ മാറ്റുന്ന തരത്തിലുള്ളതാവരുതെന്നും നിർദേശിച്ചു.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

